ഇന്ത്യ ആരുടേയും പരമ്പരാഗത സ്വത്തല്ല. ഇന്ത്യയുടെ സ്വാതന്ത്ര സമര മുന്നേറ്റങ്ങളിലും നാടിന്റെ സാംസ്കാരിക പൈതൃകം നിലനിർത്തുന്നതിൽ അവർക്കുള്ള പങ്ക് അഭിമാനർഹവും മാതൃകപരവുമാണെന്ന് ഇ. ടി മുഹമ്മദ് ബഷീർ
സമരം പൂര്‍വാധികം ശക്തമായി തുടരുമെന്നും യൂത്ത് ലീഗ്
നികുതിക്കൊള്ള നടത്തിയും വില വർദ്ധിപ്പിച്ചും ജനങ്ങളുടെ ജീവിതം ദുസഹം ആക്കുന്ന സർക്കാർ നടപടികൾക്കെതിരെയാണ് പ്രതിഷേധം എന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
ജാമ്യപേക്ഷയിലുള്ള വാദം തിങ്കളാഴ്ച (ജനു.6) കേള്‍ക്കും
രണ്ടു വര്‍ഷത്തെ പിണറായി ഭരണത്തില്‍ സ്വന്തം പാര്‍ട്ടിയിലെയും മുന്നണിയിലേയും നേതാക്കള്‍ വരെ അസംതൃപ്തിയിലാണ്. ആനത്തലവട്ടം ആനന്ദനും കെ.ഇ ഇസ്മായിലും ഇയ്യിടെയാണ് സര്‍ക്കാരിന്റെ കാര്യക്ഷമതക്കെതിരെ തുറന്നടിച്ചത്.
ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയാണ് എതിര് സത്യവാങ്മൂലം നല്‍കിയത്
സമൂഹ മാധ്യമങ്ങളിൽ നിന്നും മറ്റു ഓൺലൈൻ കേന്ദ്രങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ നീക്കം ചെയ്യുന്ന India; The Modi Question എന്ന ഡോക്യൂമെന്ററിയുടെ പ്രദർശനം വേറിട്ട സമര രീതിയായി.
പി.കെ ഫിറോസിനെ മര്‍ദിച്ച് പ്രവര്‍ത്തകരെ രോഷാകുലരാക്കാനാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ശ്രമമുണ്ടായത്. ലാത്തിച്ചാര്‍ജില്‍ ഫിറോസിന്റെ കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സമാധാനം ഉറപ്പാക്കാന്‍ ശ്രമിച്ച പി.കെ ഫിറോസിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത് സര്‍ക്കാരിന്റെ ഗൂഢാലോചനയുടെ ഭാഗമാണ്.
ടതുപക്ഷസര്ക്കാര് ജനകീയ സമരങ്ങളോട് ഇപ്പോള്‍ കാണിക്കുന്ന അസഹിഷ്ണുത അത്ഭുതപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ നടപടി സ്വീകരിക്കുന്നതെങ്കിലും ഇതുമായി ബന്ധപ്പെട്ട് പിണറായി സര്‍ക്കാര്‍ മറുപടി പറയേണ്ട പല കാര്യങ്ങളുമുണ്ടെന്ന് പികെ ഫിറോസ് ചൂണ്ടിക്കാട്ടി