കെപി മുഹമ്മദ് ഹാജിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മുഹമ്മദ് ഹാജി പാവങ്ങളുടെ തോഴനാണെന്നും അദ്ദേഹം പറഞ്ഞു. പ്രിയങ്കരനായ തമിഴ്നാട് നീലഗിരി ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ്...
പട്ടാമ്പി: പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി മുസ്ലിം ലീഗിലെ റഷീദ് കൈപ്പുറം തെരെഞ്ഞെടുക്കപ്പെട്ടു. മുസ്ലീം യൂത്ത്ലീഗ് പാലക്കാട് ജില്ലാ സെക്രട്ടറികൂടിയായ റഷീദ് കൈപ്പുറം നടുവട്ടം ബ്ലോക്ക് ഡിവിഷനില്‍ നിന്നുള്ള അംഗമാണ്. യു.ഡി.എഫ് ധാരണപ്രകാരം കോണ്‍ഗ്രസിലെ...
രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ നടത്തുന്ന ഭരണകൂട ഭീകരതയെ ചെറുക്കാൻ കോൺഗ്രസ് പാർട്ടിക്ക് മുസ് ലിം ലീഗ് പൂർണ പിന്തുണ നൽകുമെന്ന് പാർട്ടി സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉറപ്പു...
അവകാശ സമര പോരാട്ടങ്ങളുടെ ചരിത്രത്തില്‍ വീരേതിഹാസം രചിച്ച ഭാഷാ സമരത്തിന്റെ ഓര്മ ദിനമാണിന്ന്. ഒരു സമുദായത്തിന്റെ അവകാശങ്ങള്‍ക്ക് മേല്‍ നടത്തിയ കടന്നു കയറ്റത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് നടത്തിയ സന്ധിയില്ലാ സമരത്തില്‍ മൂന്ന് ചെറുപ്പക്കാരുടെ ജീവനാണ്...
കൊണ്ടോട്ടി: വിദേശാധിപധ്യത്തില്‍ കവിഞ്ഞ് സ്വന്തം രാഷ്ട്രത്തില്‍ നിന്നുള്ള ഭരണകൂട ഭീകരക്കെതിരെ വീണ്ടുമാരു സ്വാതന്ത്ര്യ സമരത്തിലേക്ക് ജനത നീങ്ങുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയ സത്യങ്ങളെ...
കോഴിക്കോട്: ഭരണകൂടം വേട്ടയാടുന്ന രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കേന്ദ്ര സര്‍ക്കാറിന്റെ ജനാധിപത്യ ധ്വംസനങ്ങള്‍ക്കെതിരെയും മുസ്ലിംലീഗ് നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി കേരളത്തിലെ എല്ലാ വിമാനത്താവളങ്ങള്‍ക്ക് മുന്നിലും ഏപ്രില്‍ മൂന്നിന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് പ്രതിഷേധ...
നാളെ (മാർച്ച് 26, ഞായറാഴ്ച) രാത്രി 10മണിക്ക് കോഴിക്കോട് അരയിടത്തുപാലം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് കോഴിക്കോട് കടപ്പുറത്ത് സമാപിക്കും
തിരഞ്ഞെടുപ്പില്ലാതെ ഐകകണ്ഠേനയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്
ചെന്നൈ: മുസ്ലിം ലീഗിന്റെ പ്ലാറ്റിനം ജൂബിലി സമ്മേളനം കഴിഞ്ഞിട്ടും പൊള്ളാച്ചിയില്‍ നിന്നെത്തിയ ശിവദാസന്‍ വിശ്രമമില്ല. സമ്മേളനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങവെ അസ്വസ്ഥത അനുഭവപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെരിന്തല്‍മണ്ണ സ്വദേശിയ്ക്കൊപ്പമായിരുന്നു ശിവദാസന്‍. ട്രെയിന്‍ യാത്രയ്ക്കായി റെയില്‍ വേ...
സ്റ്റാലിന്റെ ചുമലിൽ കൈവെച്ച് പിതൃ തുല്യ വാത്സല്യത്തോടെ സംസാരിക്കാൻ സ്വാതന്ത്ര്യമുള്ള മനുഷ്യനാണ് ഖാദർ മൊയ്ദീൻ സാഹിബ്. സ്റ്റാലിനും കാദർ മൊയ്ദീൻ സാഹിബും സ്നേഹാദരങ്ങളോടെ നിൽക്കുന്ന കാഴ്ച കുളിർമയുള്ളൊരു അനുഭവമാണ്. അണ്ണാ ദുരൈയുടെ കാലം മൂതൽ തുടങ്ങിയതാണ്...