സാധിക്കുന്ന ഏത് വിധത്തിലും അവിടെ പ്രയാസവും വേദനയും അനുഭവിക്കുന്ന സഹോദരി സഹോദരന്മാർക്ക് കഴിയുന്ന സഹായങ്ങൾ ചെയ്യുന്നതിന്റെ സാദ്ധ്യതകളെ പറ്റി ചർച്ച ചെയ്തു
സ്വതന്ത്ര ഫലസ്തീൻ യാഥാർത്ഥ്യമാക്കണമെന്ന പരമ്പരാഗത ഇന്ത്യൻ നയം ഉയർത്തിപ്പിടിക്കുന്നതിനും ഗസ്സയിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് മുസ്ലിംലീഗ് മഹാറാലി സംഘടിപ്പിക്കുന്നത്
തിരുവനന്തപുരം സി.എച്ച് മുഹമ്മദ് കോയ ഫൗണ്ടേഷൻ പാണക്കാട് ഹാളിൽ ചേർന്ന മുസ്ലിംലീഗ് സംസ്ഥാന ഭാരവാഹികളുടെയും എം.എൽ.എമാരുടെയും സംയുക്ത യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
ലോക മനസാക്ഷിയെ ഞെട്ടിക്കുന്ന ഭരണകൂട ഭീകരതയാണ് ഇസ്രായേൽ ഫലസ്തീനിൽ നടപ്പിലാക്കുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു
ബാങ്ക് ഗ്യാരന്റിയില്‍ 47 ലക്ഷം രൂപ തിരിച്ചുനല്‍കാനാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് രാഹുൽഗാന്ധി അടക്കമുള്ള ദേശീയ നേതാക്കൾ പങ്കെടുക്കേണ്ടതുള്ളതുകൊണ്ടാണ് സമ്മേളനം മാറ്റിവെച്ചതെന്ന് മുസ്ലിം ലീഗ് ദേശീയ അധ്യക്ഷൻ പ്രൊഫ. കെ എം ഖാദർ മൊയ്തീൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു
സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട പ്രൊഫ. കെ.എം. ഖാദർ മൊയ്തീനും സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ എം അബൂബക്കറും മറ്റ് നേതാക്കളും സമ്മേളനത്തിൽ സംബന്ധിച്ചു
ചേരിതിരിവ് ഉണ്ടാവുന്ന രീതിയില്‍ സംസാരിച്ച പാനൂർ നഗരസഭ സെക്രട്ടറി എ പ്രവീണിനെതിരെ നടപടി ആവശ്യപ്പെട്ട് മുസ്ലിം ലീഗ് മണ്ഡം ജനറൽ സെക്രട്ടറി പാനൂർ സിഐക്ക് പരാതി നൽകി
പി.കെ കുഞ്ഞാലിക്കുട്ടിയും പി അബ്ദുൽ ഹമീദ് മാസ്റ്ററും ചേർന്ന് മുഖ്യമന്ത്രിക്ക് നിവേദനം നൽകി
വളാഞ്ചേരിയിലെ പൗരപ്രമുഖനും മുസ്ലിംലീഗ് നേതാവും കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റേയും വളാഞ്ചേരി ഗ്രാമ പഞ്ചായത്തിന്റേയും മുന്‍ പ്രസിഡണ്ടുമായിരുന്ന സി എച്ച് അബൂയൂസുഫ് ഗുരുക്കള്‍(65) അന്തരിച്ചു. വളാഞ്ചേരി കാര്‍ത്തല മര്ക്കസുത്തര്ബിയ്യത്തുല് ഇസ്ലാമിയ്യയുടെ മാനേജിംഗ് കമ്മിറ്റി അംഗമായിരുന്നു. വളാഞ്ചേരി നഗരത്തിന്റെ...