അവകാശങ്ങള്‍ ഒരു ജനവിഭാഗത്തിനും നിഷേധിക്കപ്പെടുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് 377-ാം വകുപ്പ് പ്രകാരം വിഷയം സഭയില്‍ ഉന്നയിച്ചുകൊണ്ട് സമദാനി പറഞ്ഞു
ബി.ജെ.പിക്കോ ആര്.എസ്.എസിനോ സ്വാതന്ത്ര്യ സമരത്തിലോ ഭരണഘടനാ നിര്‍മാണത്തിലോ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു
വൻ വിമാന സർവീസ് പുനരാരംഭിക്കാൻ വൈകുന്നതിനാൽ യാത്രക്കാർ അനുഭവിക്കുന്ന കടുത്ത പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി അത് പുനരാരംഭിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ലോക്സഭയിൽ ആവശ്യപ്പെട്ടതിന് നൽകിയ മറുപടിയിലാണ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ വിശദമായ പ്രതികരണം
അവസാനഘട്ട മിനുക്കുപണികള്‍ നടന്നുവരികയാണെന്നും താമസിയാതെ സോഫ്റ്റ് ലോഞ്ചിംഗ് ചെയ്യാനാവുമെന്നും കുഞ്ഞാലിക്കുട്ടി സാഹിബ് പറഞ്ഞു
തങ്ങൾ അങ്ങേ അറ്റം ക്ഷമയുള്ളവരാണെന്നാണ് പ്രധാന മന്ത്രിയോടും മറ്റ് മന്ത്രിമാരോടും പറയാൻ ഉള്ളതെന്നും കാന്തപുരം പറഞ്ഞു
1991 ലെ ആരാധനാലയ സരക്ഷണ നിയമം പരിരക്ഷിക്കുക, മസ്ജിദുകള്‍ സംരക്ഷിക്കുക, മതേതരത്വം സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എം പിമാരായ അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവര്‍ക്കൊപ്പം ഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണയും നടത്തി.
മുസ്ലിംലീഗ് ദേശരക്ഷായാത്ര ഇന്ന് പര്യടനം നടത്തുന്ന മട്ടന്നൂരിലേക്ക് പുറപ്പെടുന്നതിന് മുമ്പാണ് ജാഥാനായകരും നേതാക്കളും സിയാറത്ത് നടത്തിയത്
ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മണ്ഡലത്തിൽ നടപ്പിലാക്കുന്ന ബൈത്തുറഹ്മ പദ്ധതിയിലെ അഞ്ചാമത്തെ വീടിന്റെ താക്കോൽദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
സമസ്ത കേരള ജംഇയത്തുല്‍ ഉലമയെന്ന പണ്ഡിത സഭയുടെ നൂറാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് കഴിഞ്ഞ ദിവസം ബെംഗളുരുവില്‍ നടന്ന മഹാസമ്മേളനത്തോടെ തുടക്കം കുറിച്ചിരിക്കുകയാണ്. മുസ്ലിം കേരളത്തിന്റെ ആത്മീയ, വൈജ്ഞാനിക മേഖലകളില്‍ മാത്രമല്ല, സാ മൂഹിക, സാംസ്കാരിക മണ്ഡലങ്ങളിലഖിലവും...
പാണക്കാട് സയ്യിദ് അബ്ദുൽ ഖയ്യൂം ശിഹാബ് തങ്ങൾ, മസ്ഊദ് മൗലവി തുഹ്ഫി പാറക്കടവ്, സയ്യിദ് എ കെ കെ തങ്ങൾ തുടങ്ങിയ നേതാക്കൾ സംബന്ധിക്കും