ലീഗും കോണ്‍ഗ്രസും അടക്കം 80 വോട്ടുകളുടെ ശക്തമായ വിയോജിപ്പോടെയാണു ലോക്സഭയില്‍ ബില്‍ പാസായതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു
237 ഹർജികളിൽ മുസ്ലിംലീഗിന്റെ ഹർജിയാണ് മുഖ്യഹർജിയായി സുപ്രിംകോടതി പരിഗണിക്കുന്നത്
പെട്ടെന്ന് ഒന്നും ചെയ്യില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം അവര്‍ തന്നെ ലംഘിച്ചിരിക്കുകയാണെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു
രാജ്യവ്യാപകമായി ഉയർന്ന് വന്ന പ്രതിഷേധങ്ങളെ പരിഗണിക്കാതെ പൗരത്വ നിയമ വ്യവസ്ഥകൾ രാജ്യത്ത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ കേന്ദ്ര സർക്കാർ ഇന്നലെ പുറത്തിറക്കി
ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഇത് സംബന്ധമായ വക്കാലത്തിൽ ഒപ്പുവെച്ചു
കോഴിക്കോട് : സി.എ.എ – എൻ.ആർ.സി വിജ്ഞാപനം ഇറക്കി, രാജ്യത്തെ ജനങ്ങൾക്കിടയിൽ മതത്തിൻ്റെ പേരിൽ ഭിന്നതയുണ്ടാക്കുന്ന ബി.ജെ.പി ഭരണകൂടത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും...
കെഎംസിസി ദമ്മാം സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ 76-ാം വാർഷികാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പ്രസിഡന്റ് ഹമീദ് വടകരയുടെ അധ്യക്ഷതയിൽ സെൻട്രൽ കമ്മിറ്റി ഓഫീസിൽ ചേർന്ന പ്രൗഡമായ ചടങ്ങിൽ കെഎംസിസി...
അതിശക്തമായി നിയമപരമായി പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി
കേരളത്തില്‍ ബിജെപിക്ക് എളുപ്പത്തില്‍ വേരുണ്ടാക്കാന്‍ കഴിയില്ലെന്നും അതു പരമാര്ഥമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
രാമേശ്വരം ഉള്‍പ്പെടുന്ന രാമനാഥപുരം മണ്ഡലത്തില്‍ നിന്നാണ് സിറ്റിങ് എംപിയായ നവാസ് ഗനി ജനവിധി തേടുന്നത്.