ഒപ്പു മതിലിന്റെ സംസ്ഥാനതല ഉദ്ഘാടനം വയനാട് പടിഞ്ഞാറത്തറയിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം നിർവഹിച്ചു
അഡ്വ.ഹാരിസ് ബീരാന് എം.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തില്‍ കൊല്ലപ്പെട്ട ഫരീദിന്റെ വീട് സന്ദര്‍ശിച്ചത്.
അലിഗഡ് ഖാസ് കിമണ്ഡി പ്രദേശവാസിയായിരുന്ന ഫരീദ് ഔറംഗസേബിനെയാണ് ജോലി കഴിഞ്ഞ് മടങ്ങുന്ന സമയത്ത് ജൂൺ 18നാണ് ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത്.
മുസ്ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയും ദളിത് ലീഗ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും, മുൻ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ എ.പി ഉണ്ണികൃഷ്ണന്റെ വിയോഗത്തിൽ അദ്ദേഹത്തോടുള്ള ആദര സൂചകമായി ഇന്നും നാളെയും (വെള്ളി, ശനി) നടത്താൻ...
അർഹമായ കേന്ദ്ര വിഹിതത്തിന് വേണ്ടി സുപ്രിംകോടതിയെ സമീപിക്കേണ്ട ഗതികേടിലാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെന്നും ഫെഡറലിസത്തെ മാനിക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
ഹാരിസ് ബീരാനും ജോസ് കെ. മാണിയും ദൈവനാമത്തില്‍ ഇംഗ്ലീഷില്‍ സത്യവാചകം ചൊല്ലിയപ്പോള്‍ പി.പി. സുനീര്‍ മലയാളത്തില്‍ ദൃഢപ്രതിജ്ഞ ചെയ്തു.
ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പിയുടെ ഇടപെടലിനെത്തുടർന്ന് തിരൂരിലെ ആർ.എം.എസ് ഓഫീസ് സ്ഥലം മാറ്റുന്ന പ്രശ്നത്തിന് പരിഹാരമായി. ഇപ്പോൾ ആർ.എം.എസിൻ്റെ പ്രവർത്തനത്തിനാവശ്യമായ മുറി നിലനിർത്താനും അമൃത് ഭാരത് പദ്ധതി പ്രകാരമുള്ള റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾ...
മനുവിന്റെ ധൈര്യത്തെ അഭിനന്ദിക്കണമെന്നും കെ.എം ഷാജി പ്രതികരിച്ചു
മലപ്പുറത്ത് മാത്രമാണ് പ്രശ്നമെന്നും മലപ്പുറത്ത് ഏതാനും താൽക്കാലിക ബാച്ചുകൾ നൽകിയാൽ പ്രശ്നം തീരുമെന്നും വരുത്തി തീർക്കാനാണ് സർക്കാർ ശ്രമം.
യാഥാര്‍ത്ഥ്യങ്ങള്‍ ബോധ്യമായിരിട്ടും എല്ലാം പ്രതിപക്ഷം വെറുതെ പറയുകയാണെന്ന് പറയുന്നത് ഉത്തരവാദിത്തമുള്ള ഒരു സര്‍ക്കാറിന് ചേര്‍ന്ന കാര്യമല്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു