മന്ത്രിയുടെ ദുർവാശിയാലും ഇടത് സർക്കാറിൻ്റെ പിടിപ്പുകേടിനാലുമാണ് ഇത്തരത്തിലുള്ള വർധനവ് വരുത്തിയത്.
ഇക്കാര്യത്തില്‍ എല്ലാവിധ സഹകരണവും ഉണ്ടാകുമെന്നും ഏത് വിധത്തിലും സഹായിക്കുമെന്നും മന്ത്രി എം പിക്ക് ഉറപ്പ് നല്കി.
കഴിഞ്ഞ ജൂൺ മാസത്തിൽ മാത്രം പാവങ്ങളെ കണ്ണിൽ ചോരയില്ലാതെ തല്ലിക്കൊന്നു. ഇത്തരം അന്ത്യമില്ലാത്ത അക്രമങ്ങൾക്ക് അറുതി വരുത്തിയില്ലെങ്കിൽ പാർലമെന്റ് തന്നെ രാജ്യത്തോട് മറുപടി പറയണമെന്നും എംപി ചൂണ്ടിക്കാട്ടി.
ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഗണ്യമായ പങ്ക് വഹിക്കുന്ന കേരളത്തോട് കേന്ദ്ര സർക്കാർ കാണിക്കുന്നത് തീർത്തും അവഗണനയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും...
മലപ്പുറത്ത് അധികമായി ഏതാനും താൽക്കാലിക ബാച്ചുകൾ അനുവദിച്ചിട്ടും ആവശ്യമായ സീറ്റുകൾ ലഭിച്ചിട്ടില്ല
വൈകീട്ട് 4മണിക്ക് കോഴിക്കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്തു വെച്ച് നടക്കുന്ന പരിപാടി മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു ഉല്‍ഘാടനം ചെയ്യും
സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന സമീപനമാണ് പ്രവാസികളുടെ യാത്രകളെ ദുരിതപൂര്‍ണ്ണമാക്കുന്നത്
'ശാശ്വത പരിഹാരം കാണുന്നത് വരെ സത്യാഗ്രഹമിരിക്കും'
മലപ്പുറത്തിന്റെ മാത്രം പ്രശ്നമായി ഇതിനെ കാണരുതെന്ന് മുസ്ലിംലീഗ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു
കോഴിക്കോട് : പി.എസ്.സി മെമ്പർമാരെ കോഴ വാങ്ങി നിയമനം നടത്താനുള്ള സിപിഎം നേതാക്കളുടെ ശ്രമം ഞെട്ടിക്കുന്നതാണ്. കോഴിക്കോട് ജില്ലയിലെ സിപിഐഎം നേതാക്കളുടെ പിന്തുണയോടെയാണ് ഈ അഴിമതി നടന്നു കൊണ്ടിരിക്കുന്നത്. പി.എസ്.സി ഉദ്യോഗാർത്ഥികളിൽ നിന്ന് ഇൻറർവ്യൂ അട്ടിമറിച്ച്...