ഇന്ത്യ മുന്നണിയെയും യു.ഡി.എഫിനെയും ശക്തിപ്പെടുത്തുന്ന തീരുമാനമാണിത്
സുപ്രഭാതത്തിന്റെ കോഴിക്കോട് ഓഫീസിലെത്തിയാണ് ഹാരിസ് ബീരാന് ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദര്‍ശിച്ചത്.
രാജ്യസഭാ തെരഞ്ഞെടുപ്പ് ഭരണാധികാരിയും നിയമസഭാ സ്പെഷ്യല്‍ സെക്രട്ടറിയുമായ ഷാജി സി. ബേബി മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്
എറണാകുളം ആലുവ സ്വദേശിയായ ഹാരിസ് ബീരാന് സുപ്രീം കോടതി അഭിഭാഷകനാണ്. 2011 മുതല്‍ ഡല്‍ഹി കെഎംസിസിയുടെ പ്രസിഡന്റ്, ലോയേഴ്സ് ഫോറം ദേശീയ കണ്‍വീന്‍. മുസ്്ലിംലീഗ് ഭരണഘടനാ സമിതി അംഗം. പൗരത്വ നിയമഭേദഗതി ഉള്‍പ്പടെയുള്ള പാര്‍ട്ടിയുടെ മുഴുവന്‍...
ഡല്‍ഹിയിലെ പത്ത് ജന്‍പഥില്‍ വെച്ച് മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ചയിലാണ് നന്ദി പര്യടന തിയ്യതി സംബന്ധിച്ചു തീരുമാനമായത്
2 ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇടത് സ്ഥാനാര്‍ത്ഥി കെ എസ് ഹംസയെ സമദാനി പരാജയപ്പെടുത്തിയത്.
ബി.ജെ.പിയുടെ അവകാശ വാദങ്ങള്‍ എല്ലാം പൊളിഞ്ഞു. മാത്രമല്ല ഇന്ത്യ മുന്നണിക്ക് വലിയ പ്രതീക്ഷയും പ്രത്യാശയും കൈവന്നിരിക്കുകയാണെന്നും കേരളജനതയും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ഭാഗത്തു തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലപ്പുറം, പൊന്നാനി, രാമനാഥപുരം സീറ്റുകളില്‍ ലീഡ് നിലനിര്‍ത്തി മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍
തമിഴ്നാട്ടിലെ 35 മണ്ഡലങ്ങളിലും ഇന്ത്യ സഖ്യമാണ് മുന്നിട്ടുനില്‍ക്കുന്നത്.
ഫലം വന്നതിന് ശേഷം നടക്കുന്ന ആഹ്ലാദ പ്രകടനങ്ങളില്‍ പ്രവര്‍ത്തകര്‍ സൂക്ഷമത മിതത്വവും ആത്മസംയമനവും പുലര്‍ത്തണം. അമിതാവേശങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കണം. ധാര്‍മ്മികതക്ക് നിരക്കാത്ത ഒന്നും തന്നെ മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ല.