പി.കെ ബഷീര്‍ എം.എല്‍.എയുടെ നേതൃത്വത്തിലാണ് യോഗം നടന്നത്.
ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ജന്മഗേഹമായ അലിഗഡില്‍ നടന്ന ഉത്തര്‍ പ്രദേശ് സംസ്ഥാന മുസ്ലിം ലീഗ് കൗണ്‍സില്‍ യോഗം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്രയധികം എഴുത്തിലും വായനയിലും സമയം ചെലവഴിച്ചിട്ടുള്ള രാഷ്ട്രീയ നേതാവ് വിരളമാവും.
മികച്ച ഭരണകര്‍ത്താവായിരുന്ന കെ. കുട്ടി അഹമ്മദ് കുട്ടി യുഡിഎഫിന്റെയും മുസ്ലിം ലീഗിന്റെയും പ്രമുഖ നേതാവായിരുന്നു.
മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. മികച്ച പാർലമെന്റേറിയനും കഴിവുറ്റ ഭരണകർത്താവുമായിരുന്നു കുട്ടി അഹമ്മദ് കുട്ടി എന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു.
കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ്
ആഗസ്റ്റ് രണ്ടിന് പാണക്കാട് നടന്ന പ്രഖ്യാപനം ശേഷം ഒരാഴ്ച പൂർത്തിയാകും മുമ്പ് തന്നെ ആദ്യ ഗഡു കൈമാറാൻ കഴിഞ്ഞത് കെ.എം.സി.സി ബഹ്റൈൻ ത്വരിത ഗതിയിൽ പൂർത്തിയാക്കിയ പ്രവർത്തനങ്ങൾ കൊണ്ടായിരുന്നു.
ഇന്നലെ ഒന്‍പത് കോടി രൂപ സമാഹരിച്ചെന്ന് വാര്‍ത്താസമ്മേളനത്തിലൂടെ പാര്‍ട്ടി നേതാക്കള്‍ നേതാക്കള്‍ അറിയിച്ചിരുന്നു.
. കേന്ദ്രസർക്കാർ ഇടപെട്ട് ഈ അവസ്ഥക്ക് അന്ത്യം കുറിക്കണമെന്ന് ലോക്സഭയിൽ സിവിൽ ഏവിയേഷൻ സംബന്ധിച്ച ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സമദാനി പറഞ്ഞു.
മാറ്റിവെക്കപ്പെട്ട 348 വോട്ടുകൾ എണ്ണണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല