തിരുവനന്തപുരം: കേന്ദ്ര നികുതി വരുമാനത്തിന്റെ 50 ശതമാനം സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യണമെന്ന് മുസ്ലിംലീഗ്. പതിനാറാം ധനകാര്യ കമ്മിഷന് പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ എന്‍.ഷംസുദ്ദീന് എം.എല്‍.എയാണ് മുസ്ലിംലീഗിന്റെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. രാജ്യത്തിന്റെ മൊത്തം പൊതുചെലവിന്റെ 62.4 ശതമാനം സംസ്ഥാനം...
ആള്‍ക്കൂട്ട കൊലപാതക കേസില്‍ പ്രതിയായ മോനു മനേസറിന്റെ വിദ്വേഷ വീഡിയോ പുറത്തിറക്കിയ ശേഷം സംഘടിപ്പിച്ച യാത്രയുടെ മറവിലാണ് വലിയ അക്രമണവും തുടര്‍ന്ന് ബുള്‍ഡോസര്‍ അക്രമണവും നടന്നതെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ലീഗ് നേതാക്കള്‍ പറയുന്നു.