കേരള സര്‍ക്കാര്‍ രൂപീകരിച്ച ശരീഅത്ത് റൂളിനെ സംബന്ധിച്ച് ഉയര്‍ന്ന് വന്നിട്ടുള്ള ആശങ്കകളെ സംബന്ധിച്ചും ഇക്കാര്യത്തില്‍ യൂത്ത് ലീഗിനോട് ഉയര്‍ത്തിയിട്ടുള്ള ചോദ്യങ്ങളിലും നിലപാട് വ്യക്തമാക്കി മുസ്ലിം യൂത്ത് ലീഗ്. ജനറല്‍ സെക്രട്ടറി പി.കെ ഫിറോസാണ് യൂത്ത് ലീഗിന്റെ...
കോഴിക്കോട്: രാജ്യത്തെ മതവിശ്വാസങ്ങള്‍ക്കും ധാര്‍മികമൂല്യങ്ങള്‍ക്കുമെതിരായി സമീപകാലത്തുണ്ടായ കോടതിവിധികളില്‍ മുസ്ലിം സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഉല്‍കണ്ഠ രേഖപ്പെടുത്തി. പാര്‍ലമെന്റും നിയമസഭകളും വിഷയത്തില്‍ ഇടപെടണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ കോഴിക്കോട്ട് ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു....
ഹൈദരാബാദ്: മസ്ജിദുകള്‍ ആര്‍ക്കും കൈമാറാനാവില്ലെന്നും ആരാധനാലയങ്ങളുടെ പൂര്‍ണ്ണ ഉടമസ്ഥന് അല്ലാഹുവാണെന്നും അഖിലേന്ത്യാ മജ്ലിസ്-ഇ-ഇത്തിഹാദുല്‍ മുസ്ലിമൂന് തലവന്‍ അസദുദ്ദീന്‍ ഉവൈസി. ബാബരി മസ്ജിദ് മറ്റൊരു മുസ്ലിം ഭൂരിപക്ഷ പ്രദേശത്തേക്ക് മാറ്റി നിര്‍മ്മിക്കാമെന്ന് ഉത്തര്‍പ്രദേശ് ശിയ സെന്‍ട്രല്‍ വഖഫ്...
ന്യൂഡല്‍ഹി: 1400 കൊല്ലങ്ങളായി മുസ്ലിങ്ങള്‍ തുടരുന്ന വിവാഹമോചന രീതി ഭരണഘടന ധാര്‍മികതക്ക് വിരുദ്ധമാകുന്നതെങ്ങനെയെന്ന് ആള് ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. ഇത് വിശ്വാസത്തിന്റെ പ്രശ്നമാണ് എന്നാല്‍ മുത്തലാഖ് നല്ല ആചാരമാണെന്ന് പറയാന്‍ സാധിക്കില്ല. ഇതില്‍ മാറ്റം...
ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന യാതൊരു നീക്കവും നടത്തില്ലെന്ന്് മുസ്ലിം ലോ ബോര്‍ഡ് പ്രതിനിധി സംഘത്തോട് നിയമ കമ്മീഷന് പറഞ്ഞു. ഏക സിവില്‍ കോഡിനെതിരായി മുസ്ലിംകളുടെ ശക്തമായ വികരം കമ്മീഷനോട് പങ്കുവെക്കാനും പ്രതിനിധി സംഘം ശ്രമിച്ചു. ശരീഅ...