വിഷയത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ യു.പി പൊലീസ് ആറു പ്രതികളെ അറസ്റ്റ് ചെയ്തു
കൊമേഷ്യല്‍ പൈലറ്റ് ലൈസന്‍സ് നേടിയ നാല് മുസ്ലീം വനിതകളാണ് രാജ്യത്ത് ഇതുവരെയുണ്ടായിട്ടുള്ളത്
ഒന്നാം സ്ഥാനക്കാരിയായ അര്‍നാസ് ബാനുവിന് പകരം രണ്ടാം സ്ഥാനക്കാരിയെയാണ് മെഹ്സാന ജില്ലയിലെ കെ.ടി പട്ടേല്‍ സ്മൃതി വിദ്യാലത്തിലെ അധികൃതര്‍ അനുമോദിച്ചതെന്നാണ് പരാതി