kerala2 months ago
ആഭ്യന്തര വകുപ്പിനെതിരെ പ്രതിഷേധമിരമ്പി ചക്ര സ്തംഭന സമരം: യുവജന രോഷത്തിൽ പിണറായിക്ക് സമരപ്പനി- ടി മൊയ്തീൻ കോയ
നേതാക്കളെ അന്യായമായി ജയിലിലടച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ബേപ്പൂർ നിയോജകമണ്ഡലം കമ്മിറ്റി ഫറോക്കിൽ നടത്തിയ ചക്ര സ്തംഭന സമരം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.