തെളിവുകളുടെ അഭാവത്തിലാണ് നടപടി
വിചാരണ ആരംഭിക്കുന്നതിന് മുന്നോടിയായാണ് ജില്ല സെഷൻസ് കോടതിയില് നിന്ന് മാറ്റിയതെന്നാണ് വിവരം
ഗോവയിലെ ഒരു സർവീസ് അപ്പാർട്ട്മെന്റിൽ വച്ച് നാല് വയസ്സുള്ള മകനെ കൊലപ്പെടുത്തിയ ശേഷം യുവതി മൃതദേഹം ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു
ഹർജിയിൽ കക്ഷി ചേരാൻ പ്രതി സന്ദീപിന് കോടതി അനുമതി നൽകിയിട്ടുണ്ട്
ഇന്ന് രാവിലെ കാട്ടാക്കട കൊണ്ണിയൂര് സൈമണ് റോഡിലാണ് സംഭവം നടന്നത്
ഒരു ഓട്ടോ ഡ്രൈവറെയും മറ്റ് രണ്ട് പേരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ക്രിസ്മസ് രാത്രി പത്തരയോടെയാണു ഭാര്യ ശാരിയെ (37) കുഴഞ്ഞു വീണതാണെന്നറിയിച്ച് സുഹൃത്തുക്കളുടെ സഹായത്തോടെ ഷൈജു ആശുപത്രിയിലെത്തിച്ചത്
വൃക്ക സംബന്ധമായ അസുഖം കുട്ടിയ്ക്കുണ്ടെന്ന് കണ്ടെത്തിയിരുന്നു
വൈഗയെ അച്ഛന് സനു മോഹന് ശ്വാസം മുട്ടിച്ച് ബോധം കെടുത്തിയ ശേഷം പുഴയിലേക്ക് എറിയുകയായിരുന്നു
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു