വല്ലെറ്റ: പാനമ രേഖകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തു കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകരിലൊരാള്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. ഡാഫ്നെ ഗലീസിയയെന്ന മാധ്യമപ്രവര്ത്തകയൊണ് ദാരുണമായി കൊലപ്പെടുത്തിയത്. യൂറോപ്യന്‍ ദ്വീപ് രാഷ്ട്രമായ മാള്‍ട്ടയില്‍ ഡാഫ്നെയുടെ കാറില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. മാള്‍ട്ട പ്രധാനമന്ത്രി...
ന്യൂഡല്‍ഹി: വിവാദമായ നോയിഡയിലെ ആരുഷി കൊലപാതകക്കേസില്‍ ജീവപര്യന്തം ലഭിച്ച പ്രതികളായ ആരുഷിയുടെ മാതാപിതാക്കളെ അലഹബാദ് ഹൈക്കോടതി വെറുതെ വിട്ടു. ദേശീയ ശ്രദ്ധയാകർഷിച്ച വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ച സി.ബി.ഐ പ്രത്യേക കോടതി വിധിക്കെതിരെ മാതാപിതാക്കളായ രാജേഷ്...
കോഴിക്കോട്: ദുരൂഹസാഹചര്യത്തില്‍ വിദ്യാര്‍ത്ഥിയെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളയില്‍ ജോസഫ് റോഡിലെ അറഫ ഹൗസില്‍ ഷാജഹാന്റെ മകനും മലബാര്‍ ക്രിസ്ത്യന്‍കോളജ് ബികോ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയുമായ ഷാഹില്‍ (22) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു...
മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ തോറ്റതിന് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. തീകൊളുത്തിയാണ് കൊലപ്പെടുത്തിയത്. ഹൈദരാബാദ് നാഗോര്‍ സ്വദേശിനി ഹരികയാണ് ഭര്‍ത്താവ് ഋഷികുമാറിന്റെ കൊടുംക്രൂരതക്കു ഇരയായത്. ഹരിക എം.ബി.ബി.എസ് പ്രവേശന പരീക്ഷ എഴുതിയെങ്കിലും സീറ്റ് ലഭിച്ചിരുന്നില്ല. ഇതിനെചൊല്ലി ഹരികയും...
കോഴിക്കോട്: പറമ്പില്‍ബസാര്‍ പോലൂര് പയിമ്പ്ര റോഡിനു സമീപം അജ്ഞാത മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തി. ചെറുവറ്റ സായി ബാബ ആശ്രമത്തിനു സമീപം കാടുമൂടിയ പ്രദേശത്താണ്് പുരുഷന്റെ മൃതദേഹം ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഏട്ടു...
മുക്കം: യുവാവിനെ അര്‍ധരാത്രി ഫോണ്‍ ചെയ്ത് വീട്ടില്‍നിന്ന് വിളിച്ചു വരുത്തി കത്തികൊണ്ട് കഴുത്തിലും വയറിലും കുത്തിയും വെട്ടിയും പരിക്കേല്‍പ്പിച്ച് കിണറ്റില്‍ തള്ളി. കോഴിക്കോട് ജില്ലയില്‍ കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ പന്നിക്കോട് കാരാളിപറമ്പ് പാറപ്പുറത്ത് രമേശി (42)...
പാലക്കാട്: പാലക്കാട് കോട്ടായിയില്‍ വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പൂളക്കല്‍ പറമ്പില്‍ സ്വാമിനാഥന്(72), ഭാര്യ പ്രേമകുമാരി (62) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മകന്റെ ഭാര്യക്കു ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇവരെ പാലക്കാട് ജില്ലാ...
രാജീവ് ഗാന്ധിയെ വധിക്കാന്‍ ബോംബ് നിര്‍മിച്ചത് ആരെന്ന് സുപ്രീംകോടതി ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിക്കാന്‍ ഉപയോഗിച്ച ബോംബ് നിര്‍മിച്ചതും അത് വിതരണം ചെയ്തതും ആരാണെന്ന് സുപ്രീംകോടതി. ബോംബ് നിര്‍മ്മാണം, ഗൂഢാലോചനാ കേസുകളില്‍ ശിക്ഷിക്കപ്പെട്ട്...
തൊടുപുഴ: യുവാവിനെ വാടകവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉടുമ്പന്നൂര്‍ അമയപ്ര കരക്കുന്നേല്‍ (തുരുത്തേല്‍) വിഷ്ണു (ചാണ്ടിക്കുഞ്ഞ്-26) ആണ് കൊല്ലപ്പെട്ടത്. അമയപ്ര സ്കൂള്‍ ജങ്ഷനു സമീപത്തെ വീടിന്റെ കിടപ്പുമുറിയില്‍ കട്ടിലിന് താഴെ നിലത്തുവിരിച്ച...
കൊച്ചി: കൊച്ചിയില്‍ തോപ്പുംപടിയില്‍ ഭാര്യയെ വെട്ടിക്കൊന്നതിനുശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. കരുവേലിപ്പടി സ്വദേശി ജാന്‍സി(44)യാണ് ഭര്‍ത്താവ് റഫീഖിന്റെ വെട്ടേറ്റ് മരിച്ചത്. റഫീഖിന്റെ ആക്രമണത്തില്‍ പരിക്കേറ്റ കുട്ടികള്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. ഭാര്യയെ ആക്രമിച്ചതിനുശേഷം ഇയാള്‍ മക്കളെ ആക്രമിക്കാന്‍...