ന്യുഡല്‍ഹി: മാധ്യമപ്രവര്ത്തകന് രാജ്ദിയോ രഞ്ജന്‍ കൊല്ലപ്പെട്ട കേസില്‍ ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകനും ബിഹാര്‍ മുന്‍ ആരോഗ്യമന്ത്രിയുമായ തേജ് പ്രതാപിനെതിരായ എല്ലാ നടപടിക്രമങ്ങളും സുപ്രീംകോടതി റദ്ദാക്കി. കൊലപാതകത്തില്‍ തേജ് പ്രതാപിന്റെ പങ്ക് കണ്ടെത്താന്‍...
ലണ്ടന്‍: സിനിമാ തിയേറ്ററിനുള്ളിലെ സീറ്റില്‍ തലകുടുങ്ങി യുവാവ് മരിച്ചു. പോക്കറ്റില്‍ നിന്ന് താഴെ വീണ മൊബൈല്‍ ഫോണ്‍ എടുക്കാനുള്ള ശ്രമത്തിനിടെ തല കസേരക്കിടയില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചത്. ലണ്ടനിലെ ബര്‍മിങ്ഹാം സിറ്റിയിലെ സിനിമാ തീയേറ്ററില്‍ വെച്ചാണ്...
ഇറച്ചിക്കോഴികളില്‍ മാരകമായ അളവില്‍ ആന്റിബയോട്ടിക്കുകള്‍ കുത്തിവെക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. കോളിസ്റ്റീന്‍ എന്ന ആന്റി ബയോട്ടിക്കുകളാണ് കോഴികളില്‍ ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരമായ അസുഖങ്ങള്‍ക്ക് ഏറ്റവും അവസാന ഉപായമായി ഉപയോഗിക്കുന്ന പ്രഹരശേഷിയുള്ള ആന്റിബയോട്ടിക്കുകളാണ് കോളിസ്റ്റീന്‍. ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേറ്റീവ്...
കൊല്‍ക്കത്ത: നഗ്നചിത്രം ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിച്ചതിനെത്തുടര്‍ന്നുള്ള മാനഹാനിയില്‍ വീട്ടമ്മ ജീവനൊടുക്കി. പശ്ചിമബംഗാളിലെ മിഡ്നാപൂര്‍ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാര്‍ച്ച് 17-നാണ് വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍...
ആഗ്ര: എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം ശ്വാസം മുട്ടിച്ചു കൊന്ന കേസില്‍ ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എ.ബി.വി.പിയുടെ പ്രവര്ത്തകന് ഹരീഷ് ഠാക്കൂര്‍ അറസ്റ്റില്‍. എല്‍.എല്‍.ബി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഹരീഷ്. ശനിയാഴ്ചയാണ് ആഗ്ര സെന്റ് ജോണ്‍സ്...
പത്തനംതിട്ട: പത്തനംതിട്ടയില്‍ പന്തളം കുരമ്പാലയില്‍ ചരക്കു ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരത്തുകാരനായ വി. വിജേഷാണ് മരിച്ചത്. തിരുവനന്തപുരത്തു നിന്നും കോട്ടയത്തിനു പോയ കാറും കോട്ടയത്തുനിന്നും തിരുവനന്തപുരത്തേക്ക്...
പുതുക്കോട്ട: അമ്മയുടെ അറുത്തെടുത്ത തലയുമായി യുവാവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തമിഴ്നാട്ടിലെ പുതുക്കോട്ടയിലാണ് മനഃസാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം നടന്നത്. സ്ഥലം ഓഹരിവെക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മുപ്പതുകാരനായ ആനന്ദ് എന്ന ചെറുപ്പക്കാരനാണ് നാടിനെ നടുക്കിയ...
ജിദ്ദ: മലയാളി വിദ്യാര്‍ഥിനി ജിദ്ദയില്‍ നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു. കെ.എം.സി.സി കൊടുവള്ളി മണ്ഡലം പ്രസിഡന്റും അല്‍ ശര്‍ഖ് ഫര്‍ണിച്ചര്‍ മാനേജിംഗ് ഡയറക്ടറുമായ കളരാന്തിരി അബ്ദുല്‍ ലത്തീഫിന്റെ മകള്‍ ഫിദ (14) ആണ് മരിച്ചത്. കെ.എം.സി.സി കൊടുവള്ളി...
പട്ന: ബിഹാറില്‍ തെരുവിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിട്ട ബിജെപി പ്രവര്‍ത്തകനെ തലയറുത്തു കൊന്നതായുള്ള വാര്‍ത്ത വ്യാജ പ്രചരണമാണെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി. ബിഹാറിലെ ദര്ഭാംഗയിലാണ് സംഭവം നടന്നത്. ബിജെപി പ്രവര്‍ത്തകന്റെ പിതാവും പാര്‍ട്ടി...
കൊച്ചി: ലക്ഷ ദ്വീപില്‍ തീപ്പിടിത്തതില്‍ നശിച്ച ചരക്കു കപ്പലില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത ചരക്കു കപ്പലില്‍ മലയാളികളടക്കം ഇരുപത്തിയേഴ് ജീവനക്കാരുണ്ടായിരുന്നു. ഇതില്‍ 22 പേരെ നേരത്തെ രക്ഷപ്പെടുത്തുകയും ഒരു...