കണ്ണൂര്‍: പിണറായിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ കുടുംബാംഗം സൗമ്യയുടെ മൊഴിയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. അവിഹിത ബന്ധങ്ങള്‍ക്ക് എതിര് നില്‍ക്കുമെന്ന് ഭയമുള്ളതിനാലാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് സൗമ്യ പൊലീസിനോട് പറഞ്ഞത്. മാതാപിതാക്കള്‍ക്കും മക്കള്‍ക്കും എലിവിഷം...
മുംബൈ: ശിവസേന നേതാവ് സച്ചിന് സാവന്തിനെ അജ്ഞാതര്‍ വെടിവച്ചുകൊന്നു. കാറില്‍ യാത്ര ചെയ്യുകയായിരുന്ന സച്ചിനെ മോട്ടോര്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ വെടിവച്ചു കൊല്ലുകയായിരുന്നു. ഇന്നലെ രാത്രിയണ് സംഭവം. രാത്രി എട്ടു മണിയോടെ സച്ചിന് സാവന്തിന്റെ കാര്‍ തടഞ്ഞു...
തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും കാണാതായ ഗര്‍ഭിണിയെ കണ്ടെത്തി. തിരുവനന്തപുരത്തെ എസ്എടി ആസ്പത്രിയില്‍ നിന്നും കാണാതായ യുവതിയെ കരുനാഗപ്പള്ളിയില്‍ നിന്നാണ് കണ്ടെത്തിയത്. ഓട്ടോ ഡ്രൈവര്‍മാരാണ് ഗര്‍ഭിണിയെ തിരിച്ചറിഞ്ഞത്. യുവതിയെ പരിശോധനക്കായി കരുനാഗപ്പള്ളി താലൂക്ക് ആസ്പത്രിയിലേക്ക് കൊണ്ടുപോയി. ഭര്‍ത്താവിനും...
പാലക്കാട്: കൊലയാളി ഗെയിം കളിച്ചതിനെ തുടര്‍ന്ന് ഗെയിം ടാസ്ക് പിന്തുടര്‍ന്ന വിദ്യാര്‍ഥി മരിച്ചു. അമിത വേഗതയില്‍ വാഹനമോടിച്ച മലയാളി വിദ്യാര്‍ഥിയായ ഒറ്റപ്പാലം പാലപ്പുറം സ്വദേശി മിഥുന് ഘോഷ് ആണ് മരിച്ചത്. മിഥുന് സഞ്ചരിച്ച ബൈക്ക് ലോറിയില്‍...
ചെന്നൈ: വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തൊട്ട സംഭവത്തില്‍ ക്ഷമ പറഞ്ഞ് തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്. ചെറുമകളെപ്പോലെ കണ്ടാണ് കവിളില്‍ പിടിച്ചതെന്ന് ഗവര്‍ണര്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തക ലക്ഷ്മി സുബ്രഹ്മണ്യം അയച്ച ഇ-മെയിലിന് മറുപടിയായിട്ടാണ് വിശദീകരണവുമായി...
തൃശൂര്‍: കുന്ദംകുളത്ത് ക്വാറിയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ നാല് പേര് മുങ്ങിമരിച്ചു. അന്നൂര്‍ കുന്നിലെ പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയവരാണ് അപകടത്തില്‍പെട്ടത്. അന്നൂര്‍ സ്വദേശി സീത, മകള്‍ പ്രതിക, അയല്‍വാസി സന, ബന്ധു ഹാഫിസ് എന്നിവരാണ് മരിച്ചത്. സനയുടെ...
മൊഗദിഷു: സൊമാലിയയിലെ ബാരാവെയില്‍ ഫുട്ബോള്‍ സ്റ്റേഡിയത്തിലുണ്ടായ സ്ഫോടനത്തില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു. സ്ഫോടന സമയത്ത് സ്റ്റേഡിയം നിറയെ ആളുകളായിരുന്നത് മരണസംഖ്യ ഉയരാന്‍ കാരണമായി. ഗുരുതരമായി പരിക്കേറ്റ എട്ടുപേര്‍ പ്രദേശത്തെ ആസ്പത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം അല്‍ഖ്വയ്ദയുമായി...
ലഖ്നൗ: ഉന്നാവോ ബലാത്സംഗക്കേസിലെ മുഖ്യപ്രതി ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെങ്കാറിനെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്നലെ അര്‍ദ്ധരാത്രി കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ സമരത്തിന് പിന്നാലെയാണ് നടപടി. കത്വ, ഉന്നാവോ പീഡനക്കേസുകളില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി...
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് സംവിധായികയും എഴുത്തുകാരിയുമായ ലീന മണിമേഖലെ. സ്ത്രീകളെ സംരക്ഷിക്കാനാകാത്ത ഇന്ത്യന്‍ പതാകക്ക് പകരം എല്ലായിടത്തും അതിക്രൂരമായ ലൈംഗികാതിക്രമത്തെ തുടര്‍ന്ന് കൊലചെയ്യപ്പെട്ട ആസിഫയുടെ രക്തമൂറിയ...
അള്‍ജിയേഴ്സ്: ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്നുവീണ് 257 മരണം. അള്‍ജീരിയയിലെ ബൗഫറിക് പ്രവിശ്യയിലെ ബ്ലിഡ വിമാനത്താവളത്തിന് സമീപമാണ് വിമാനം തകര്‍ന്നത്. പ്രാദേശിക സമയം രാവിലെ എട്ടിനായിരുന്നു അപകടം. അള്‍ജീരിയയിലെ പടിഞ്ഞാറന്‍ നഗരമായ ബെച്ചാഫിലേക്ക്...