കൊച്ചി: തേനീച്ചയുടെ കുത്തേറ്റ് മലയാള സിനിമാ പ്രവര്‍ത്തകരായ 27 പേര്‍ക്ക് പരിക്ക്. കൊച്ചി-ധനുഷ്കോടി ദേശീയ പാതയില്‍ ശാസ്താംമുകള്‍ പാറമടക്ക് സമീപത്തുവെച്ചാണ് സിനിമാ പ്രവര്‍ത്തകര്‍ക്ക് തേനീച്ചയുടെ കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ കോലഞ്ചേരി മെഡിക്കല്‍ കോളജ്...
പാലക്കാട്: തൃത്താല എം.എല്‍.എ വി.ടി. ബല്‍റാമിന്റെ െ്രെഡവര്‍ വാഹനാപകടത്തില്‍ മരിച്ചു. തിരുമിറ്റക്കോട് മുതുകാട്ടില്‍ ജയന്(43) ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ ജയന് സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിച്ചാണ് അപകടം. തിരുമിറ്റക്കോട് എല്‍.പി സ്കൂളിനു സമീപം ഉച്ചകഴിഞ്ഞ...
കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതകക്കേസില്‍ നാല് പൊലീസുകാരെക്കൂടി പ്രതിചേര്‍ത്തു. ഏപ്രില്‍ ആറിന് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ വരാപ്പുഴ സ്റ്റേഷനില്‍ ഉണ്ടായിരുന്നവരെയാണ് പ്രതി ചേര്‍ത്തത്. നാല് പേരെക്കൂടി ഉള്‍പ്പെടുത്തിയ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. എ.എസ്.ഐമാരായ ജയാനന്ദന്, സന്തോഷ്,...
കാസര്‍കോട്: കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റില്‍ വെച്ച് യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി. കണ്ണൂര്‍ ചിറക്കല്‍ സ്വദേശിയായ പ്രസാദിന്റെ മകന് ആശിഷ് വില്യം (42) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. സമീപത്തെ ബാറില്‍...
കൊല്ലം: റമളാന്‍ മാസത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കെത്തുന്ന യാചകരെ സൂക്ഷിക്കണമെന്ന് പറയുന്ന പൊലീസിന്റെ പേരിലുള്ള അറിയിപ്പ് വ്യാജമെന്ന് റിപ്പോര്‍ട്ട്. കൊല്ലം ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ പേരിലാണ് വ്യാജ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി വാട്സ്അപ്പ്,...
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യവസായി വിജയ് മല്യക്ക് തിരിച്ചടി നല്കി ഇന്ത്യന്‍ ബാങ്കുകള്‍ നല്കിയ കേസില്‍ ലണ്ടന്‍ കോടതിയുടെ വിധി. 1.15 ബില്യണ്‍ പൌണ്ടിന്റെ (10,000 കോടി) തട്ടിപ്പ് വിജയ് മല്യ നടത്തിയതായി കോടതി കണ്ടെത്തി. കിംഗ്ഫിഷര്‍...
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ നിന്നും കാണാതായ കോളേജ് വിദ്യാര്‍ഥിനി ജസ്ന ബംഗളൂരുവില്‍ എത്തിയെന്ന് സൂചന. എന്നാല്‍ കുടുംബം ഇത് സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച്ച മഡിവാളയിലുള്ള ആശ്വാസ് ഭവനില്‍ സുഹൃത്തിനൊപ്പം ജസ്ന എത്തിയതായാണ് വിവരം. പിന്നീട് വാഹനാപകടത്തില്‍ പരിക്കേറ്റ...
ഭോപ്പാല്‍: തന്നെ ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് സംരക്ഷിക്കുന്നുവെന്നാരോപിച്ച് ഡോക്ടര്‍ രാജി വെച്ചു. മൂന്നു മാസം മുമ്പാണ് മധ്യപ്രദേശിലെ ജബല്പൂരില് ജില്ലാ ആസ്പത്രിയിലെ മെഡിക്കല്‍ ഓഫീസറായ യുവതിയെ ബലാല്‍സംഗം ചെയ്യുമെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍...
തിരുവനന്തപുരം: ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പെണ്‍കുട്ടി മരിച്ചു. പനവിളയിലുള്ള അല്‍സബര്‍ ഓര്‍ഫനേജ് ഹോസ്റ്റലിന്റെ മൂന്നാമത്തെ നിലയില്‍ നിന്നാണ് പെണ്‍കുട്ടി വീണത്. നേമം സ്വദേശിനി രഹനയാണ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണത്. ഗുരുതരാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ...
കേപ്ടൗണ്‍: സൗത്ത് ആഫ്രിക്കയിലെ ബ്രിട്ടീഷ് വൈല്‍ഡ് ലൈഫ് പാര്‍ക്കിന്റെ ഉടമയായ വൃദ്ധനെ സിംഹം കടിച്ചുകീറി. സന്ദര്‍ശകര്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം. മൃഗശാലയുടെ ഉടമയായ മിക്കേ ഹോഡ്ഗേ ആണ് സിംഹത്തിന്റെ ആക്രമണത്തിനിരയായത്. സിംഹത്തിന്റെ കൂട്ടില്വെച്ചായിരുന്നു ആക്രണം. കൂട്ടില്‍ കയറിയ...