തൃശ്ശൂര്‍: തൃശ്ശൂര്‍ ചേലക്കരയില്‍ പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. ചേലക്കര സ്വദേശിയായ പ്രജീഷ് (35) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ബാറില്‍ വെച്ചുണ്ടായ സംഘര്‍ഷത്തിന് ശേഷം യുവാവിനെ കാണാതായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ്...
മലപ്പുറം: മലപ്പുറം മമ്പാട് പൊങ്ങല്ലൂരില്‍ ബസ്സും കാറും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. മമ്പാട് സംസ്ഥാന പാതയിലാണ് അല്‍പ്പനേരം മുമ്പ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന നാലുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അലിഅക്ബര്‍ എന്നയാളാണ് മരിച്ചവരില്‍ ഒരാള്‍. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്നുപേരുടെ...
മുംബൈ: കടലില്‍ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ അഞ്ച് പേര് കടലില്‍ മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ വിനോദയാത്രക്ക് എത്തിയ മുംബൈ ബോറിവലി സ്വദേശികളായ കെന്നത്ത് മാസ്റ്റര്‍, മോണിക്ക, സനോമി, മാത്യൂ, റേച്ചര്‍ എന്നിവരാണ് മരിച്ചത്. രണ്ട് പേര്...
കൊല്‍ക്കത്ത: കറുത്തവള്‍ എന്നാരോപിച്ച് ഭര്‍ത്താവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനും വീട്ടുകാര്‍ക്കും എതിരെ പൊലീസ് കേസെടുത്തു. പശ്ചിമ ബംഗാളിലെ മിന്ഡാപൂരിലാണ് സംഭവം....
കോട്ടയം: പ്രണയവിവാഹത്തിന്റെ പേരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ കെവിന്റെ ഭാര്യയുടെ പരാതി സ്വീകരിക്കാതിരുന്ന ഗാന്ധി നഗര്‍ സ്റ്റേഷനിലെ എസ്.ഐക്കും എ.എസ്.ഐക്കും സസ്പെന്ഷന്. ഗാന്ധി നഗര്‍ എസ്.ഐ എം.എസ് ഷിബുവിനും എ.എസ്ഐക്കുമാണ് സസ്പെന്ഷന് ലഭിച്ചത്. ഇതുസംബന്ധിച്ച്...
കോട്ടയം: കെവിന്റെ മരണവാര്‍ത്ത അറിഞ്ഞ ഉടനെ തളര്‍ന്നുവീണ ഭാര്യ നീനുവിനെ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പ്രണയവിവാഹത്തെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കെവിനെ തട്ടിക്കൊണ്ടുപോയത്. ഇന്നലെ പുലര്‍ച്ചെയോടെ വീടാക്രമിച്ച് കെവിനേയും സുഹൃത്തിനേയും തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇന്ന് രാവിലെ...
മലപ്പുറം: മലപ്പുറം പള്ളിക്കലില്‍ നിന്ന് കാണാതായ യുവതിയും മൂന്ന് കുട്ടികളും തിരിച്ചെത്തി. സൗദാബിയേയും അവരുടെ മൂന്ന് കുട്ടികളെയുമാണ് 22 ദിവസത്തിനുശേഷം തിരുവനന്തപുരത്തുനിന്ന് കണ്ടെത്തിയത്. തനിക്ക് ഒരു സിദ്ധനുമായി അവിഹിതബന്ധമുണ്ടെന്ന പ്രചാരണമാണ് വീടുവിട്ടിറങ്ങാന്‍ നിര്‍ബന്ധിച്ചതെന്ന് സൗദാബി പൊലീസിനോട്...
ന്യൂഡല്‍ഹി: ശമ്പളം ചോദിച്ചതിന് വീട്ടുജോലിക്കാരിയായ പതിനാറുകാരിയെ കൊന്ന് കഷ്ണങ്ങളാക്കി ഓടയില്‍ തള്ളി. ജാര്‍ഖണ്ഡുകാരിയായ പെണ്‍കുട്ടിയാണ് ക്രൂരതക്കിരയായത്. കുട്ടിയെ ജോലിക്കെത്തിച്ച ഇടനിലക്കാരന് മന്‍ജീത് കര്കേറ്റ പൊലീസ് കസ്റ്റഡിയിലാണ്. താനാണ് കൊന്നതെന്നും ഒരു സ്ത്രീയുടേയും മറ്റൊരാളുടേയും സഹായം ലഭിച്ചെന്നും...
ആലപ്പുഴ: ആലപ്പുഴ കലവൂരില്‍ യുവാവിനെ ബന്ധുവിന്റെ വീട്ടില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കോര്‍ത്തുശ്ശേരി സ്വദേശി സുജിത്ത് (25) ആണ് കൊല്ലപ്പെട്ടത്. ആര്യാട് നോര്‍ത്ത് കോളനിയിലെ ബന്ധുവീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുടമയേയും ഭാര്യയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. മോഷണശ്രമത്തിനിടെയാണ്...
കോഴിക്കോട്: രാമനാട്ടുകര ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരൂര്‍ സ്വദേശി സൈനുദ്ദീന്‍, ഭാര്യ നഫീസ എന്നിവരാണ് മരിച്ചത്. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.