കല്‍പ്പറ്റ: വയനാട്ടില്‍ രണ്ട് വിദ്യാര്‍ഥികള്‍ വെള്ളത്തില്‍ വീണ് മരിച്ചു. കൡക്കുന്നതിനിടെ അബദ്ധത്തില്‍ വെള്ളത്തില്‍ വീഴുകയായിരുന്നു. മുഹമ്മദ് ഷാഫില്‍, സന ഫാത്തിമ്മ എന്നിവരാണ് മരിച്ചത്. സുല്‍ത്താന്‍ ബത്തേരി ചിരാലിലാണ് സംഭവം.
റിയാദ്: ഉംറ തീര്‍ഥാടനത്തിന് പോയ മലയാളി കുടുംബം മദീനയില്‍ അപകടത്തില്‍ പെട്ട് രണ്ട് പേര് മരിച്ചു. തൃശൂര്‍ കുന്ദംകുളം സ്വദേശി വലിയകത്ത് വീട്ടില്‍ ശാഹുല്‍ ഹമീദിന്റെ മക്കളായ ഫാത്തിമ(16), ആയിഷ(14) എന്നിവരാണ് മരിച്ചത്. ഹമീദും ഭാര്യയും...
ന്യൂഡല്‍ഹി: ഭീമാ കൊറേഗാവ് കേസില്‍ മലയാളി ഉള്‍പ്പടെയുളളവരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തു. പുണെ പൊലീസ് അറസ്റ്റ് ചെയ്ത അഞ്ച് പേരില്‍ പത്രാധിപര്‍, അഭിഭാഷകന്, പ്രൊഫസര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങി അഞ്ച് പേരെയാണ് അറസ്റ്റ്...
തിരുവനന്തപുരം: ദളിത് യുവതിയെ പുരുഷ വേഷത്തിലെത്തി വിവാഹം കഴിച്ച സ്ത്രീയെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം ടെക്നോപാര്‍ക്ക് ജീവനക്കാരിയായ പെണ്‍കുട്ടിയെയാണ് പുരുഷ വേഷത്തിലെത്തിയ യുവതി കബളിപ്പിച്ച് വിവാഹം കഴിച്ചത്. ഏറെ നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ് വിവാഹം....
പെരുമ്പാവൂര്‍: ഓടിക്കൊണ്ടിരുന്ന ബൈക്കിന് മേല്‍ വൈദ്യുതി കമ്പി പൊട്ടിവീണ് ഒരാള്‍ മരിച്ചു. പെരുമ്പാവൂരിന് സമീപം വെങ്ങോലയിലാണ് സംഭവം. ഹനീഫ് എന്നയാളാണ് മരിച്ചത്. കനത്ത മഴയെത്തുടര്‍ന്ന് വൈദ്യുതി കമ്പി ഇയാളുടെ ദേഹത്തേക്ക് പൊട്ടിവീഴുകയായിരുന്നു. ഇയാള്‍ തല്‍ക്ഷണം മരിച്ചു.
കോട്ടയം: കടുത്തുരുത്തി പൂഴിക്കോലില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. പൂഴിക്കുന്നേല്‍ അനീഷ്-രേണുക ദമ്പതികളുടെ മകളാണ് മരിച്ചത്. രാവിലെ ഒന്‍പതോടെ കുഞ്ഞിനെ കട്ടിലില്‍ കിടത്തി അമ്മ പാലുകൊടുക്കുന്നതിനിടെയാണ് സംഭവം. കുഞ്ഞു പാലുകുടിക്കുന്നതിനിടെ അമ്മ...
വൈപ്പിന്‍: കൊച്ചി അഴിമുഖത്തിന് പടിഞ്ഞാറ് ഉള്‍ക്കടലില്‍ കപ്പലിടിച്ച് മത്സ്യബന്ധന ബോട്ട് തകര്‍ന്നു. സംഭവത്തില്‍ രണ്ടു മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇവരെ മറ്റൊരു ബോട്ടില്‍ മുനമ്പം ഹാര്‍ബറിലെത്തിച്ച ശേഷം അയ്യമ്പിള്ളി സര്‍ക്കാര്‍ ആസ്പത്രിയിലേക്ക് മാറ്റി. പുലര്‍ച്ചെ 4.30-നാണ് സംഭവം....
ആലുവ: ആലുവയില്‍ യുവാവിന് മഫ്തിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുറ്റാരോപിതരായ പൊലീസുകാര്‍ക്കെതിരെ നടപടി. എടത്തല പോലീസ് സ്റ്റേഷന് എ.എസ്.ഐ പുഷ്പരാജ്, അഫ്സല്, ദിലീഷ് മറ്റൊരു ഉദ്യോഗസ്ഥന് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. പൊലീസിനെ കൈയേറ്റം ചെയ്തതിനും ജോലി...
മട്ടന്നൂര്‍: മാലൂരില്‍ ഓട്ടോറിക്ഷ ഡ്രൈവറെ കരിങ്കല്‍ ക്വാറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിട്ടാറമ്പിലെ കരിയട്ടയില്‍ വീട്ടില്‍ കോരമ്പത്ത് സജീഷിനെ(28)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ എട്ടരയോടെയാണ് ചിത്രവട്ടം കൂവ്വക്കരയിലെ കരിങ്കല്‍ ക്വാറിയില്‍ കണ്ടത്. തിങ്കളാഴ്ച്ച...
കൊല്‍ക്കത്ത: ബിരിയാണിയുടെ വിലയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ ഹോട്ടലുടമയെ വെടിവെച്ച് കൊന്നു. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലാണ് തര്‍ക്കത്തിനൊടുവില്‍ കസ്റ്റമര്‍ ഉടമയെ വെടിവെച്ച് കൊന്നത്. സഞ്ജയ് മൊന്‍ഡാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. നാലുപേരാണ്...