ഓമല്ലൂര്‍: പത്തനംതിട്ടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഐമാലി കോയിപ്പുറത്ത് ഓമനക്കുട്ടന്റെ മകന് മഹേഷ്(26)ആണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചക്ക് ഒന്നിനായിരുന്നു സംഭവം. ഊപ്പമണ്‍ ജംങ്ഷനില്‍ വെച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മഹേഷിനെ ആക്രമിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ മഹേഷിനെ...
കൊച്ചി: പെരുമ്പാവൂരിന് സമീപം കോളേജ് വിദ്യാര്‍ഥിനിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശിയായ ബിജു മൊല്ല (32)യാണ് അഴിക്കുള്ളിലായത്. കൊലക്കുറ്റമടക്കം ആറ്...
ലക്നൗ: ബി.ജെ.പി വനിതാ എം.എല്‍.എ സന്ദര്‍ശനം നടത്തിയതിനു പിന്നാലെ ക്ഷേത്രം അടിച്ചുതെളിച്ച് ക്ഷേത്രഭാരവാഹികള്‍. ഉത്തര്‍പ്രദേശിലാണ് ബി.ജെ.പി എം.എല്‍.എയായ എ മനീഷ ക്ഷേത്രസന്ദര്‍ശനം നടത്തിയത്. ജൂലായ് 12-നാണ് മനീഷ തന്റെ മണ്ഡലത്തിലെ മുസ്കുര ഖുര്‍ദിലെ ക്ഷേത്രത്തിലെത്തിയത്. സ്ത്രീകള്‍...
വയനാട്: സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പാട്ടവയല്‍ ബിതൃക്കാട് ചെറുകുന്ന് ഷക്കീര്‍(29) ആണ് മരിച്ചത്. അമ്പലമൂല പോലീസ് സ്റ്റേഷന് പരിധിയില്‍ വരുന്ന വെള്ളരിപ്പുഴയില് കരിങ്കുറ്റി ഭാഗത്ത് വെച്ചായിരുന്നു അപകടം. സുഹൃത്തുക്കളോടൊപ്പം കുളിക്കവെ ഷക്കീര്‍...
കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ വീണ്ടും അജ്ഞാത മൃതദേഹം. കോര്പ്പറേഷന് ഓഫീസിന് സമീപം ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. അറുപത് വയസ്സോളം പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാത്രിയില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ബീച്ചില്‍...
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ തട്ടിയിട്ട പറമ്പില്‍ കോളേജ് വിദ്യാര്‍ഥിനിയെ(21) കുത്തിക്കൊന്നു. സംഭവത്തില്‍ അയല്‍ക്കാരനായ ഇതരസംസ്ഥാന തൊഴിലാളി പിടിയിലായി. വാഴക്കുളം എം.ഇ.എസ് കോളേജ് ഡിഗ്രി വിദ്യാര്‍ഥിനി നിമിഷയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പിതാവ് തമ്പിക്കും പരിക്കേറ്റിട്ടുണ്ട്. രാവിലെ പത്തേമുക്കാലോടെയാണ് ആക്രമണം....
മലപ്പുറം: മലപ്പുറം പടിക്കലിന് സമീപം കൂമണ്ണയില്‍ കുന്നിടിഞ്ഞ് ഫാമിലെ 20 പോത്തുകള്‍ ചത്തു. രണ്ടുപോത്തുകള്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പെരുവള്ളൂര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഫാമിലെ പോത്തുകളാണ് ചത്തത്. ഇന്ന് രാവിലെ ഏഴരക്കായിരുന്നു സംഭവം. 22 പോത്തുകളെ താമസിപ്പിച്ചിരുന്ന...
ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2394.2 അടിയായി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അടിയന്തര ക്രമീകരണങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ ജില്ലാ കളക്ടര്‍ യോഗം വിളിച്ചു. അണക്കെട്ട് തുറന്നാല്‍ കര്‍ശന സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. ദുരന്ത നിവാരണ അതോറിറ്റി...
തിരൂര്‍: പൊലീസിനെ കണ്ട് ഭയന്ന് ഭാരതപ്പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണല്‍കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പിടികൂടിയ ലോറിയില്‍ നിന്നാണ് യുവാവ് ഭാരതപ്പുഴയിലേക്ക് ചാടിയത്. ചാടിയ രണ്ടുപേരില്‍ ഒരാള്‍ രക്ഷപ്പെട്ടിരുന്നു. തവനൂര്‍ അതളൂര്‍ സ്വദേശി പുളിക്കല്‍ മന്‍സൂറി(20)ന്റെ...
മീവത്: ഗര്‍ഭിണിയായ ആടിനെ എട്ടു പേര് ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു കൊന്നു. ഹരിയാനയിലെ മീവതിലായിരുന്നു സംഭവം. ആടിനെ രക്തം വാര്‍ന്നു ചത്തനിലയില്‍ കണ്ടെത്തിയതോടെ ഉടമ മൃഗഡോക്ടറെ സമീപിക്കുകയായിരുന്നു. ക്രൂര പീഡനത്തിനിരയായി രക്തം വാര്‍ന്നാണ് മരിച്ചതെന്ന് പരിശോധനയില്‍...