കൊല്ലം: കൊല്ലം കടക്കലില്‍ സ്വകാര്യ ബസ്സിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. ചിതറ ബൗണ്ടര്‍മുക്ക് സ്വദേശി മുഹമ്മദ് റഫാല്‍(17) മടത്തറ ഇലവുംപാലം സ്വദേശി സഞ്ജു എന്നിവരാണ് മരിച്ചത്. ഇരുവരും മടത്തറ പരുത്തി ഹയര്‍സെക്കന്ററി സ്കൂളിലെ വിദ്യാര്‍ഥികളാണ്.
പട്ന: ടോയ്ലെറ്റെന്ന് കരുതി വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച പട്ന സ്വദേശിയായ യാത്രക്കാരന് പിടിയില്‍. യാത്രക്കിടെ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു ഇയാള്‍. ഡല്‍ഹിയില്‍ നിന്ന് പട്നയിലേക്കുള്ള ഗോ എയര്‍ വിമാനത്തിലാണ് സംഭവം. ജി 8...
ആലപ്പുഴ: വീടിന്റെ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ മരണം കൊലപതകമെന്ന് പൊലീസ്. കറ്റാനം കണ്ണനാകുഴിയിലാണ് വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ പത്തൊന്‍പതുകാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വീട്ടമ്മയുടെ മകന്റെ സുഹൃത്തുമായ ജെറിന്...
ജയ്പൂര്‍: നടിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന് പരാതി. സീരിയല്‍ നടിയും മോഡലുമായ പെണ്‍കുട്ടിയെയാണ് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചത്. രാജസ്ഥാനിലെ ആല്‍വാറിലെ നീമ്രാനയില്‍ സെപ്റ്റംബര്‍ 4-നായിരുന്നു സംഭവം. സംഭവത്തില്‍ ആല്‍വാര്‍ പൊലീസ് കേസെടുത്തു. 2014-ല്‍ മുംബൈയിലെ...
ആലപ്പുഴ: ആലപ്പുഴക്കടുത്ത് പറവൂരില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പറവൂര്‍ ഗലീലിയോ കടപ്പുറത്താണ് മൃതദേഹം കണ്ടെത്തിയത്. ആരാണ് മരിച്ചതെന്ന് വ്യക്തമായിട്ടില്ല. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തില്‍ കൈകള്‍ പുറകില്‍ കെട്ടിവച്ച നിലയിലാണ്. കൊലപാതകമാണോ...
കൊച്ചി: തിങ്കളാഴ്ച അന്തരിച്ച നടന് ക്യാപ്റ്റന്‍ രാജുവിന്റെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പത്തനംതിട്ട പുത്തന്‍പീടിക നോര്‍ത്ത് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടത്തും. കൊച്ചിയിലെ സ്വകാര്യ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ...
ഭോപ്പാല്‍: മധ്യപ്രദേശിലെ ടി.വി റിയാലിറ്റി ഷോ താരത്തിനു നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. രൂപാലി നിരാപൂര് എന്ന ഇരുപതുകാരിക്കു നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. സംഭവത്തില്‍ മഹേന്ദ്ര എന്ന മോനു സെന്‍ എന്ന...
ന്യൂഡല്‍ഹി: പൊലീസ് വേഷത്തില്‍ എത്തിയ മാവോയിസ്റ്റുകള്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി സൈനികനെ വെടിവച്ചു കൊന്നു. ബീഹാര്‍ സ്വദേശിയും ശാസ്ത്ര സീമാ ബല് സൈനികനുമായ സിഖന്ദര്‍ യാദവാണ് കൊല്ലപ്പെട്ടുത്തിയത്. ഇന്ന് രാവിലെ മകളുടെ ജന്മദിനാഘോഷങ്ങളില് പങ്കെടുക്കുന്നതിനിടെയായിരുന്നു...
കാസര്‍കോഡ്: കാസര്‍കോഡ് വീണ്ടും ഗൃഹനാഥനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ടില്‍ കൊല്ലപ്പണി ചെയ്തു വന്നിരുന്ന സുന്ദരനെ(48)യാണ് ആലയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം. രാത്രി ഏറെ വൈകിയിട്ടും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് സമീപവാസികള്‍...
മലപ്പുറം: പാണ്ടിക്കാട് ഒറവുംപുറത്ത് കെ.എസ്.ആര്.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് ബ്ലോക്ക് പഞ്ചായത്ത് അംഗമുള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. വെട്ടിക്കാട്ടിരി സ്വദേശി ഉമ്മര്‍, വെള്ളുവങ്ങാട് സ്വദേശിഅഹമ്മദ് കബീര്‍ എന്നിവരാണ് മരിച്ചത്. വട്ടിക്കാട്ട്-വടപ്പുറം സംസ്ഥാന പാതയില്‍ ഒറവുംപുറം യു.പി സ്കൂളിന്...