തിരുവനന്തപുരം: തിരുവല്ലം െ്രെകസ്റ്റ് നഗര്‍ സ്കൂളിലെ യു.കെ.ജി വിദ്യാര്‍ഥി സ്കൂളില്‍ കുഴഞ്ഞു വീണ് മരിച്ചു. ബാലരാമപുരം മംഗലത്തുകോണം കെ.കെ സദനത്തില്‍ കെ.ബി വിനോദ് കുമാറിന്റെയും ദിവ്യയുടെയും മകന് വിവിന് വിനോദ് (5) ആണ് മരിച്ചത്. മാറ്റിവെച്ച...
പാറ്റ്ന: ബീഹാറില്‍ കോളേജ് അധ്യാപകന് വെടിയേറ്റു മരിച്ചു. ബീഹാറിലെ നളന്ദയില്‍ ഞായറാഴ്ച്ച രാവിലെയായിരുന്നു സംഭവം. പി.എം.എസ് കോളേജ് അധ്യാപകന് അരവിന്ദ് കുമാറാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രഭാത സവാരിക്കിടെ അജ്ഞാതനായ തോക്കുധാരി...
മുംബൈ: ലഹരിമരുന്നുമായി ബോളിവുഡ് നടന് അറസ്റ്റില്‍. നടന് അജാസ് ഖാനാണ് ലഹരിമരുന്ന് കൈവശം വെച്ചതിന് അറസ്റ്റിലായത്. മുംബൈ പൊലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡാണ് അജാസിനെ തിങ്കളാഴ്ച്ച രാത്രി അറസ്റ്റു ചെയ്തത്. ബേലാപൂരിലെ ഹോട്ടല്‍മുറിയില്‍ നിന്ന് അജാസിനെ അറസ്റ്റു...
സിപിഎമ്മിന്റെ കര്‍ഷക തൊഴിലാളി യൂണിയന് നേതാവിനെ വെടിവച്ച് കൊന്നു. ഉത്തര്‍പ്രദേശില്‍ മിര്‍സാപൂര്‍ ജില്ലയിലെ ഹാലിയയിലുള്ള ഹിമ്മത്ത് കോല് ആണ് അജ്ഞാതരുടെ വെടിവയ്പില്‍ കൊല്ലപ്പെട്ടത്. ഒരു ദിവസം പഴക്കം ചെന്ന ഹിമ്മത്തിന്റെ മൃതദേഹം കാടിനുള്ളില്‍ നിന്നും...
തിരുവനന്തപുരം: ആറ്റിങ്ങലില്‍ മകന് അച്ഛനെ കുത്തിക്കൊന്നു. ശശിധരന് നായര്‍(55) ആണ് മകന് ശരത്തിന്റെ കുത്തേറ്റ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. വെള്ളിയാഴ്ച്ച രാത്രി അച്ഛനും മകനും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് അച്ഛനെ മകന് കുത്തുകയായിരുന്നു. ഉടന്‍...
മുംബൈ: എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നും വീണ ജീവനക്കാരിയുടെ നില അതീവഗുരുതരം. എയര്‍ഹോസ്റ്റസ് ഹര്‍ഷ ലോബോവിനാണ് (53) പരിക്കേറ്റത്. ഛത്രപതി ശിവാജി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ 864 ബോയിങ്...
കൊല്ലം: കൊല്ലം ചാത്തന്നൂരില്‍ കമിതാക്കള്‍ ആറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. ഇത്തിക്കര കൊച്ചുപാലത്തില്‍ പരവൂര്‍ കോട്ടപ്പുറം സ്വദേശിയായ മനു, പുക്കുളം സൂനാമി ഫ്ലാറ്റില്‍ സുറുമി എന്നിവരാണ് കഴിഞ്ഞ ദിവസം ചാടിയത്. ഇവരുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ്...
ഛത്തീസ്ഗഡ്: ഭിലായിലെ സ്റ്റീല്‍ പ്ലാന്റിലുണ്ടായ സ്ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റു. ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന്റെ കാരണം. പ്ലാന്റിനുള്ളില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പൊലീസും അഗ്നിശമന സേനാംഗങ്ങള്‍...
തിരുവനന്തപുരം: കാറപകടത്തില്‍ അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ ഭാര്യ ലക്ഷ്മിയുടെ ബോധം തെളിഞ്ഞു. ഭര്‍ത്താവും മകള്‍ തേജസ്വിനിയും മരിച്ച വിവരം ലക്ഷ്മിയെ അമ്മ അറിയിക്കുകയായിരുന്നു. ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു ലക്ഷ്മി. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി ലക്ഷ്മിയുടെ ആരോഗ്യ...
റിയാദ്: സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. കിഴക്കന്‍ സൗദിയിലെ അബ്ഖൈഖിന് സമീപം ഉണ്ടായ വാഹനാപകടത്തിലാണ് മലയാളിയും ഹൈദരാബാദ് സ്വദേശിയും മരിച്ചത്. തൃത്താല സ്വദേശിബഷീര് ആണ് മരിച്ച മലയാളി. ഹൈദരാബാദ് സ്വദേശി ടാറ്റാ കണ്‍സള്‍ട്ടന്‍സി...