തിരുവനന്തപുരം: മുക്കോലിക്കലില് കാറും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. പൗണ്ട് കടവ് സ്വദേശികളായ സക്കീര്‍ ഹുസൈന്(42), ഭാര്യ ഷബാന(38) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മകള്പരിക്കുകളോടെ രക്ഷപ്പെട്ടു.
ചെന്നൈ: തമിഴ്നാട്ടിലെ വിരുദനഗറിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ ഗര്‍ഭിണിക്ക് നല്‍കിയത് എച്ച്.ഐ.വി രോഗിയുടെ രക്തമെന്ന് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ മൂന്ന് ലാബ് അസിസ്റ്റന്റുമാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. മൂന്ന് വര്‍ഷം മുമ്പ് എച്ച്.ഐ.വി രോഗിയില്‍...
കുന്ദമംഗലം: കുന്ദമംഗലം സംഗമം ഹോട്ടല്‍ ഉടമ എടവലത്ത് മൂസ്സ(65) നിര്യാതനായി. നിസ്ക്കാരം 4.00ന് കുന്ദമംഗലം സുന്നി മസ്ജിദില്‍ നടക്കും.
പാലാ: സിസ്റ്റര്‍ അമല കൊലക്കേസിലെ പ്രതിയായ സതീഷ് ബാബു കുറ്റക്കാരനാണെന്ന് പാലാ അഡീഷണല്‍ സെഷന്‍സ് കോടതി. ഇയാള്‍ക്കെതിരെ ബലാത്സംഗം, ഭവനഭേദനം, മോഷണം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞ സാഹചര്യത്തിലാണ് കോടതി വിധി. പാലാ കാര്‍മലീത്ത മഠത്തിലെ സിസ്റ്റര്‍...
ബംഗളൂരു: കര്‍ണാടകയിലെ മുദോലിലെ പഞ്ചസാര ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ ആറ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുന്‍ കര്‍ണാടക മന്ത്രിയും ബി.ജെ.പി എം.എല്‍.എയുമായ മുര്‍ഗേഷ് നിരാണിയുടെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി....
കൊച്ചി: കൊച്ചിയില്‍ ലഹരിമരുന്നുമായി സിനിമ-സീരിയല്‍ നടി അറസ്റ്റില്‍. നടി അശ്വതി ബാബുവാണ് അറസ്റ്റിലായത്. തൃക്കാക്കരയിലെ ഇവരുടെ ഫഌറ്റില്‍ നിന്നാണ് എംഡിഎംഎ എന്ന ലഹരിമരുന്ന് പിടിച്ചെടുക്കുകയായിരുന്നു. ബംഗളൂരുവില്‍ നിന്ന് നടി ലഹരിമരുന്നെത്തിച്ചതെന്നാണ് സൂചന. തിരുവനന്തപുരം സ്വദേശിനിയാണ് അശ്വതി. നടിയുടെ...
തൃശൂര്‍: ഫുട്ബോള്‍ താരം ഐ.എം വിജയന്റെ സഹോദരന് വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ കുറ്റുമുക്ക് ഐനിവളപ്പില് മണിയുടെയും കൊച്ചമ്മുവിന്റെയും മൂത്തമകന് കൃഷ്ണന് എന്ന വിജു (52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തരയോടെ തൃശൂരില്‍ അക്വാട്ടിക് സ്റ്റേഡിയത്തിന്...
ലഖ്നൗ: ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ടെലിവിഷന്‍ അവതാരക മരിച്ചു. രാധിക കൗശിക് എന്ന രാജസ്ഥാന് സ്വദേശിനിയാണ് നോയ്ഡയില് മരിച്ചത്. അന്ട്രിക് ഫോറസ്റ്റ് എന്ന അപ്പാര്‍ട്ട്മെന്റിന്റെ നാലാം നിലയില്‍ നിന്നും യുവതി താഴേക്ക് വീഴുകയായിരുന്നു....
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് സമീപത്തെ ബി.ജെ.പി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചയാള്‍ മരിച്ചു. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് മരിച്ചത്. സമരപ്പന്തലിന് എതിര്‍വശത്ത് നിന്നും ശരീരത്ത് പെട്രോളൊഴിച്ച് തീ കത്തിച്ചശേഷം ശരണം വിളിച്ച്കൊണ്ട് സമര...
ന്യൂഡല്‍ഹി: ആലുവ കൂട്ടക്കൊല കേസിലെ ഒന്നാം പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമാക്കി ചുരുക്കി. 2001 ജനുവരിയില്‍ ആലുവയിലെ ഒരു കുടുംബത്തിലെ ആറുപേരെ ആന്റണി ഒറ്റക്ക് കൊലപ്പെടുത്തിയെന്ന കേസിലാണ് സുപ്രീം കോടതി വിധി. 2001...