നെയ്റോബി : 149 യാത്രക്കാരുമായി അഡിസ് അബാബയില്‍ നിന്ന് നെയ്റോബിയിലേക്ക് പോയ വിമാനം തകര്‍ന്നു വീണു. എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 വിമാനമാണ് തകര്‍ന്നുവീണത്. യാത്രക്കാരെ കൂടാതെ എട്ട് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നെന്ന് എയര്‍ലൈന്‍സ് വൃത്തങ്ങള്‍ പറഞ്ഞു....
കൊച്ചി: കൊച്ചിയിലെ പാലച്ചുവടില്‍ റോഡില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം സാദാചാരക്കൊലയെന്ന് പൊലീസ്. വെണ്ണല ചക്കരപ്പറമ്പ് സ്വദേശി ജിബിന്‍ ടി വര്‍ഗ്ഗീസിനെയാണ് ശനിയാഴ്ച്ച പുലര്‍ച്ചെ നാലരയോടെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനാശാസ്യം ആരോപിച്ച്...
ഇസ്ലാമാബാദ്: കാണാതായ പര്‍വ്വതാരോഹകരുടെ മൃതദേഹം പാക്കിസ്ഥാനിലെ നന്‍ഗാ പര്‍വ്വതത്തില്‍ നിന്നും കണ്ടെത്തി. രണ്ടാഴ്ച്ച മുമ്പാണ് ബ്രിട്ടനില്‍ നിന്നും ഇറ്റലിയലില്‍ നിന്നുമുള്ള ടോം ബല്ലാര്ഡിനേയും, ഡാനിയേലേ നാര്ഡിയേയും കാണാതായത്. ലോകത്തിലെ ഒന്‍പതാമത്തെ ഉയര്‍ന്ന കൊടുമുടിയായ പാക്കിസ്ഥാനിലെ നന്‍ഗാ...
തിരുവനന്തപുരം: മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ വി.ജെ തങ്കപ്പന്(87) അന്തരിച്ചു. നെയ്യാറ്റിന്‍കരയിലെ വീട്ടിലായിരുന്നു അന്ത്യം. അസുഖബാധിതനായ അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു. നായനാര്‍ മന്ത്രിസഭയില്‍ 1987 മുതല്‍ 91 വരെ തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രിയായിരുന്നു....
കൊല്ലം: ഐ.ടി.ഐ വിദ്യാര്‍ത്ഥിയെ വീട്ടില്‍ കയറി മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. അരിനല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സരസരന്പിള്ളയാണ് അറസ്റ്റിലായത്. കേസില്‍ രണ്ടാം പ്രതിയാണ് സരസന്‍പിള്ള. കൊലപാതകക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്....
മലപ്പുറം: മലപ്പുറത്ത് നവജാതശിശുവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ അമ്മയ്ക്ക് ജീവപര്യന്തം തടവ്. നിലമ്പൂർ നായാടംപൊയിൽ ആദിവാസി കോളനിയിലെ ശാരദയെയാണ് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. തടവിന് പുറമെ 25000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ...
തൃശൂര്‍: പാമ്പുകടിയേറ്റ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പാമ്പുകടിച്ചെന്ന വിവരം പറയാന്‍ ഒരു കിലോമീറ്റര്‍ അകലെ മാതാവ് ജോലി ചെയ്യുന്ന വീട്ടിലേക്ക് സൈക്കിളില്‍ പോവുകയായിരുന്ന 11 വയസുകാരനാണഅ മരണത്തിന് കീഴടങ്ങിയത്. അവശനിലയിലായ കുട്ടിയെ തൃശൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല....
ഏറ്റുമാനൂര്‍: കോട്ടയം പേരൂര്‍ കണ്ടംചിറയില്‍ നിയന്ത്രണം വിട്ട കാര്‍ വഴിയാത്രക്കാര്‍ക്കുമേല്‍ പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു. പേരൂര്‍ ആതിരയില്‍ ബിജുവിന്റെ മക്കളായ അന്നു(19), നീനു(16) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഇവരുടെ അമ്മ ലെജിക്കും കാര്‍ ഡ്രൈവര്‍ക്കും ഗുരുതരമായി...
കൊല്ലം: കൊല്ലം കടയ്ക്കലില്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗത്തിന്റെ കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന തള്ളി കൊല്ലപ്പെട്ട ബഷീറിന്റെ സഹോദരി. കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് മരിച്ച ബഷീറിന്റെ...
കോട്ടയം: കുളിപ്പിക്കുന്നതിനിടയില്‍ ആനയുടെ അടിയിലേക്ക് തെന്നിവീണ് പാപ്പാന് ദാരുണാന്ത്യം. ചെന്നിത്തല സ്വദേശി അരുണ്‍ പണിക്കരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ കാരാപ്പുഴയില്‍ കുളിപ്പിക്കുന്നതിനിടയില്‍ അനുസരണരക്കേട് കാട്ടിയതിനെ തുടര്‍ന്ന് പാപ്പാന് ആനയെ അടിക്കാന്‍ ആഞ്ഞപ്പോള്‍ അബദ്ധത്തില്‍ വെള്ളത്തില്‍ വീഴുകയായിരുന്നു....