കൊല്ലം: കൊല്ലം ജില്ലയിലെ ഓച്ചിറിയില്‍ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി. വഴിയോരക്കച്ചവടക്കാരായ രാജസ്ഥാന് സ്വദേശികളുടെ മകളെയാണ് തട്ടിക്കൊണ്ട് പോയത്. ഇന്നലെയാണ് സംഭവം. ഓച്ചിറ വലിയകുളങ്ങര പ്രദേശത്ത് വഴിയോരക്കച്ചവടം നടത്തുന്നവരാണ് മാതാപിതാക്കള്‍. ഇന്നലെ രാത്രി 11 മണിക്ക് ഒരു സംഘമാളുകള്‍...
തിരുവനന്തപുരം: ശ്രീവരാഹത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അര്ജുന് പൊലീസ് പിടിയില്‍. ഫോര്‍ട്ട് സി.ഐയുടെ നേതൃത്വത്തിലാണ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയത്. ഇന്ന് പുലര്‍ച്ചെയാണ് അര്ജുന് പൊലീസ് പിടിയിലാവുന്നത്. തുടര്‍ച്ചയായുണ്ടാവുന്ന ഗുണ്ടാ വിളയാട്ടങ്ങള്മൂലം തലസ്ഥാനനഗരിയില്‍ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുകയാണ്....
കാഞ്ഞങ്ങാട്: കാസര്‍ഗോഡ് കാഞ്ഞങ്ങാട് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് ചിത്താരിയിലെ എ കെ മജീദിന്റെ ഭാര്യ ഹസീന(26)യും കുഞ്ഞുമാണ് മരിച്ചത്. കാഞ്ഞങ്ങാടുള്ള സ്വാകാര്യ ആസ്പത്രിയിലാണ് ഹസീനയെ പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ പ്രസവത്തിനിടെ അമ്മയും കുഞ്ഞും...
െ്രെകസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്റിലെ െ്രെകസ്റ്റ് ചര്‍ച്ചിലുള്ള മുസ്ലിം പള്ളിയിലുണ്ടായ വെടിവെപ്പില്‍ നിരവധി പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സൗത്ത് ഐലന്‍ഡ് സിറ്റിയിലുള്ള മസ്ജിദ് അല്‍ നൂര്‍ പള്ളിയിലാണ് അജ്ഞാതന്‍ വെടിവെപ്പ് നടത്തിയത്. വെള്ളിയാഴ്ച്ച ജുമുഅ നിസ്ക്കാരത്തിനിടെയാണ് സംഭവം. കറുത്ത...
തിരുവനന്തപുരം:തിരുവനന്തപുരം ശ്രീവരാഹത്ത് ലഹരി മാഫിയയുടെ കുത്തേറ്റ് യുവാവ് മരിച്ചു. ശ്യാം എന്ന മണിക്കുട്ടനാണ് മരിച്ചത്. ലഹരി മരുന്ന് മാഫിയാ സംഘം ഏറ്റുമുട്ടുന്നതിനിടെ മണിക്കുട്ടന് തടയാന്‍ ചെന്നതായിരുന്നു. മാഫിയ സംഘത്തിലെ അര്‍ജുനാണ് കുത്തിയതെന്നാണ് പോലീസ് നിഗമനം. ശ്യാമിന്...
രാജ്കോട്ട്: പബ്ജി ഗെയിം കളിച്ച പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്കോട്ടിലാണ് സംഭവം. കഴിഞ്ഞ മാര്‍ച്ച് ആറുമുതല്‍ ഇവിടെ പബ്ജി ഗെയിം നിരോധിച്ചിരുന്നു. എന്നാല്‍ നിരോധനത്തിന് ശേഷവും ഗെയിം കളിക്കുകയായിരുന്നു ചിലര്‍. ഇവരെയാണ് പൊലീസ്...
തിരുവനന്തപുരം: തിരുവനന്തപുരം കരമനയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കൊഞ്ചിറവിള സ്വദേശി അനന്ദുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമാണ് യുവാവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. തളിയില്‍ അരിശുമൂട് നിന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന...
കല്‍പ്പറ്റ: വയനാട്ടില്‍ പനമരം ടൗണിലിറങ്ങിയ കാട്ടാന ഒരാളെ കുത്തിക്കൊന്നു. പാല് വാങ്ങി വരുമ്പോഴാണ് രാഘവന് (74) ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.പനമരം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സുരേഷിന്റെ പിതാവാണ് രാഘവന്. രാവിലെ ആറരയോടെ പനമരം ടൗണിനു സമീപം...
ഗൊരഖ്പൂര്‍: യൂ ട്യൂബില്‍ നോക്കി പ്രസവിച്ചതിനെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. ബിലാന്ദ്പുരിലാണ് സംഭവം. പ്രസവിക്കുന്ന വീഡിയോ കണ്ട് പ്രസവം നടത്തിയ യുവതി(26)യും കുഞ്ഞും മരിക്കുകയായിരുന്നു. ഞായറാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. എന്നാല്‍ ഇന്നലെയാണ് യുവതിയും...
മാള്‍ഡ: പെണ്‍വാണിഭ സംഘത്തിനെതിരെ സമരം ചെയ്ത വൃദ്ധനെ അടിച്ചുകൊന്നു. പശ്ചിമ ബംഗാളില്‍ പബ്നാപാരയിലെ ദുഖു ഹൈദറാണ് കൊല്ലപ്പെട്ടത്. ഇയാള്‍ പെണ്‍വാണിഭ സംഘത്തിനെതിരെ സമരം ചെയ്യുകയായിരുന്നു. പ്രദേശത്ത് ശ്യാം ഹൈദര്‍ എന്നയാളും ഭാര്യ ചന്ദനയും സംഘാംഗങ്ങളും ചേര്‍ന്ന്...