തിരുനെല്‍വേലി: അമ്മയെ തല്ലുന്നത് തടയാന്‍ ശ്രമിച്ച ഏഴുവയസുകാരിയെ അച്ഛന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മദ്യപിച്ചെത്തിയ യുവാവും ഭാര്യയും തമ്മില്‍ വഴക്കുണ്ടാക്കുന്നതിനിടെ അമ്മയെ രക്ഷിക്കാനെത്തിയ കുട്ടിയെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ അച്ഛന് കൈലാഷിനെയും അമ്മയെയും...
നെടുമങ്ങാട്: ഫോണ്‍ ചെയ്യുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണ യുവാവിനെ രണ്ട് ദിവസത്തിന് ശേഷം രക്ഷിച്ചു. കൊഞ്ചിറ പ്രദീപ് ആണ് കിണറ്റില്‍ വീണത്. വീടിനോട് ചേര്‍ന്നുളള കിണറ്റിന്റെ തൂണില്‍ ചാരി നിന്ന് ഫോണ്‍ ചെയ്യുമ്പോള്‍ കാല്‍വഴുതി വീഴുകയായിരുന്നു....
ആലപ്പുഴ: ആലപ്പുഴയില്‍ പുറക്കാട് നിയന്ത്രണംവിട്ട ലോറി ഇടിച്ച് രണ്ടുപേര്‍ മരിച്ചു. കരൂര്‍ സ്വദേശികളായ ഹനീഫ്,സജീവ് എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട ലോറി വഴിയരികില്‍ നിന്നവരെ ഇടിക്കുകയായിരുന്നു.
പത്തനംതിട്ട; എട്ടു വയസുള്ള മകനെ കൊലപ്പെടുത്തിയ കേസില്‍ അച്ഛന് ജീവപര്യന്തം തടവും പിഴയും. തോട്ടപ്പുഴശ്ശേരി റെജി തോമസിനാണ് (45)ജീവപര്യന്തം തടവും 10,000 രൂപ പിഴയും ശിക്ഷിച്ചത്. പത്തനംതിട്ട അഡീഷനല്‍ ജില്ല ആന്‍ഡ് സെഷന്‍സ് കോടതിയുടേതാണ് വിധി....
ഗാസിയാബാദ്: അവിഹിത ബന്ധം ആരോപിച്ച് ഭാര്യയെയും മൂന്ന് മക്കളെയും വിഷം കൊടുത്ത് കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഗാസിയാബാദിലെ ശതാബ്ദി നഗറിലാണ് സംഭവം. പ്രദിപ് (37) ആണ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ...
ന്യൂഡല്‍ഹി: കളിക്കുന്നതിനിടയില്‍ ഇരുമ്പ് സ്ക്രൂ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം. ഡല്‍ഹിയിലെ വസിറാബാദിലെ വീട്ടില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഒരുവയസ്സുകാരനായ രഹാന് ആണ് മരണത്തിന് കീഴടങ്ങിയത്. ബിഹാറിലെ ബഗല്‍പൂര്‍ സ്വദേശികളാണ് രഹാന്റെ കുടുംബം. വസിറാബാദിലെ ഒരു...
പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പുല്‍പ്പള്ളി വീട്ടിമൂല കോളനിക്ക് സമീപത്തെ വനാതിര്‍ത്തിയില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുല്‍പ്പള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നാല് ദിവസം പ്രായമായ...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ബസ് കടയിലേക്ക് പാഞ്ഞു കയറി രണ്ടു പേര് മരിച്ചു. നെടുമങ്ങാട് പുത്തന്‍പാലത്താണ് കടയിലേക്ക് ബസ് ഇടിച്ചു കയറി അച്ഛനും മകനും മരിച്ചത്. പേരയം സ്വദേശി ചന്ദ്രന്(38), മകന് ആരോമല്‍(12) എന്നിവരാണ് മരിച്ചത്. ഇരുവരും...
ബാംഗളൂരു: പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച അഞ്ച് വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ മാര്‍ച്ചിലാണ് പീഡനം നടന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലായതോടെയാണ് പീഡനവിവരം...
കൊച്ചി: എറണാകുളം കോതമംഗലത്ത് മധ്യവയസ്കയെ റബ്ബര്‍തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടാട്ടുപാറ സ്വദേശി മേരിയെ(60)യാണ് വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം....