തിരുവനന്തപുരം: അമ്പൂരി കൊലപാതക കേസില്‍ പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മുഖ്യപ്രതി അഖില്‍, രണ്ടാം പ്രതി രാഹുല്‍, മൂന്നാം പ്രതി ആദര്‍ശ് എന്നിവരെ പത്ത് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്ന്...
പേരുകള്‍ തുടരെ മാറ്റി പലപേരുകളില്‍ ദുരൂഹതയില്‍ നട്ടുവളര്‍ത്താന്‍ ശ്രമിക്കുന്ന എസ്.ഡി.പി.ഐയുടെ അവസാനിക്കാത്ത കൊലപാതക പരമ്പരക്കെതിരെ ജനരോഷം കനക്കുമ്പോഴും സര്‍ക്കാറിന് മൗനം. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെ ഇതുവരെ നാലു കൊലപാതകങ്ങളില്‍ പ്രതിസ്ഥാനത്തുളള ഇവരുടെ എസ്.ഡി.പി.ഐ പോപ്പുലര്‍ സംഘത്തിനെതിരെ...
തിരുവനന്തപുരം: സിപിഐ നേതാവിന്റെ വീട്ടില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച 55 ചാക്ക് റേഷന്‍ സാധനങ്ങള്‍ പിടികൂടി. പരിശോധനക്ക് പൊലീസ് എത്തിയതോടെ വീട്ടുടമസ്ഥന് ഓടി രക്ഷപ്പെട്ടു. കരുനാഗപ്പള്ളി തഴവയിലാണ് സംഭവം. സിപിഐ തഴവ ലോക്കല്‍ കമ്മറ്റി അംഗം...
എസ്.ഡി.പി.ഐ. കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എസ്.ഡി.പി.ഐ.യുടെ ഇത്തരം നീക്കങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ ഒന്നിച്ച് എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ചാവക്കാട് കോണ്‍ഗ്രസ് പ്രവര്ത്തകന് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം....
ചാവക്കാട്: ചാവക്കാട് വെട്ടേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നിഷാദ് സുരേഷ് എന്നിവര്‍ അപകടനില തരണം ചെയ്തതായി ആസ്പത്രി അധികൃതര്‍ അറിയിച്ചു. ബിജേഷിന്റെ നില ഗുരുതരമായി തുടരുകയാണ്. ഇന്നലെ രാത്രി ഒമ്പത് ബൈക്കുകളിലായെത്തിയ അക്രമി സംഘം വടിവാളുകൊണ്ട് ഇവരെ...
തൃശൂര്‍: ചാവക്കാട് വെട്ടേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് പ്രവര്ത്തകന് മരിച്ചു. ചാവക്കാട് പുന്ന ബൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് നൗഷാദ് ആണ് മരിച്ചത്. നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് ഇന്നലെ വെട്ടേറ്റത്. വിജേഷ്, സുരേഷ്, നിഷാദ് എന്നിവരാണ് ഇപ്പോള്‍...
മംഗളൂരു: കഫേ കോഫി ഡേ സ്ഥാപകന്‍ ജി.വി സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തി. മംഗളൂരു തീരത്ത് ഒഴിഗേ ബസാറില്‍ നിന്ന് രാവിലെ ആറുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം...
പത്തനംതിട്ട: ശ്രീകൃഷ്ണ ജ്വല്ലറിയില്‍ മോഷണം നടത്തിയ സംഘത്തിലെ നാലുപേര്‍ കൂടി പിടിയില്‍. സേലം പൊലീസാണ് പ്രതികളെ പിടി കൂടിയത്. സേലത്ത് വാഹന പരിശോധനക്കിടെയാണ് പ്രതികള്‍ പിടിയിലായത്. അതേസമയം, മോഷ്ടിച്ച സ്വര്‍ണവും പണവുമായി ഒരാള്‍ രക്ഷപ്പെട്ടു. കവര്‍ച്ചയുടെ...
തിരുവനന്തപുരം: അമ്പൂരി കൊലപാതകത്തിലെ പ്രതിയായ സൈനികന് അഖില്‍ രണ്ട് ദിവസത്തിനകം കീഴടങ്ങുമെന്ന് അച്ഛന് മണിയന് പറഞ്ഞു. കഴിഞ്ഞ ദിവസം നിരവധി തവണ മകന് ഫോണ്‍ ചെയ്തതായും അച്ഛന് വെളിപ്പെടുത്തി. അതേസമയം, അഖിലിനെ കണ്ടെത്താന്‍ പൊലീസ് സംഘം...
കോയമ്പത്തൂര്‍: കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര് മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചത് മലയാളികളാണെന്നാണ് സൂചന. അപകടത്തില്‍പ്പെട്ട കാര്‍ കേരള രജിസ്ട്രേഷനിലുള്ളതാണ്. രാവിലെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. K-L 52 P 1014 വാഗനര്‍...