ആലപ്പുഴ: വീടിന് സമീപത്തെ വെള്ളക്കെട്ടില്‍ വീണ് നാലാംക്ലാസുകാരന് മരിച്ചു. ആലപ്പുഴ പാലസ് വാര്‍ഡ് പുതുവീട്ടില്‍ ജയന് ആന്റണിയുടെ മകന് തോമസ് ആന്റണിയാണ് (ജെസ്വിന്) മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം. വീടിന് സമീപം കളിച്ചു കൊണ്ടു...
കണ്ണൂര്‍: കണ്ണൂര്‍ ചക്കരക്കല്‍ അമ്മയും കുഞ്ഞും കിണറ്റില്‍ വീണു. അമ്മയെ രക്ഷപ്പെടുത്തിയെങ്കിലും കുഞ്ഞ് മരിക്കുകയായിരുന്നു. ചക്കരക്കല്‍ സോനാ റോഡിലാണ് സംഭവം. കെ രാജീവ്-പ്രസീന ദമ്പതികളുടെ അഞ്ചരമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെയാണ് സംഭവം. വീട്ടുകിണറ്റില്‍...
കോട്ടയം: പാലായിലെ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ ഹാമര്‍ ത്രോ മത്സരത്തിനിടെ ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. ഈരാറ്റുപേട്ട സ്വദേശി അഫീല്‍ ജോണ്‍സണാണ് മരിച്ചത്. ഒക്ടോബര്‍ നാലിനാണ് അത്ലറ്റിക് മീറ്റിനിടെ അഫീലിന്റെ തലയില്‍ ഹാമര്‍...
തൃശൂര്‍: തൃശൂര്‍ വടക്കാഞ്ചേരിക്ക് സമീപം എങ്കക്കാട് വൃദ്ധദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. എങ്കക്കാട് പൂങ്കുന്നത്ത് വീട്ടില്‍ ശങ്കരന്‍കുട്ടി(80), ഭാര്യ ദേവകി(70) എന്നിവരാണ് മരിച്ചത്. വിഷം ഉള്ളില്‍ ചെന്ന് അവശനിലയിലായിരുന്ന ഇരുവരെയും വടക്കാഞ്ചേരി ആക്ടസ് പ്രവര്‍ത്തകര്‍ മെഡിക്കല്‍...
ജബല്‍പുര്‍ (മധ്യപ്രദേശ്): മാതാപിതാക്കളെ കാണാന്‍ വീട്ടില്‍ പോകണമെന്ന് പറഞ്ഞതിന് ഭാര്യയെ യുവാവ് വെട്ടിക്കൊന്നു. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. ബാര്ഭട്ടി സ്വദേശിനി രജിനിയെയാണ് കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ രജിനിയുടെ ഭര്‍ത്താവ് അശോക് ചക്രവര്‍ത്തിയെ പൊലീസ്...
ചടയമംഗലം: കൊല്ലം ചടയമംഗലത്ത് മൂന്നരവയസുകാരി മരിച്ചു. ചടയമംഗലം കള്ളിക്കാട് സ്വദേശി സാഗര്‍ പ്രിയ ദമ്പതികളുടെ മകള്‍ ഗൗരി നന്ദയാണ് മരിച്ചത്. ഇന്നലെ രാത്രി ഹോട്ടലില്‍ നിന്നു വാങ്ങിയ ആഹാരം കഴിച്ചശേഷം കുട്ടിയ്ക്ക് അസ്വസ്ഥത ഉണ്ടായെന്നാണ് ബന്ധുക്കള്‍...
തൃശ്ശൂര്‍: കയ്പമംഗലത്ത് നിന്ന് കാണാതായ പെട്രോള്‍ പമ്പ് ഉടമയുടെ മൃതദേഹം കണ്ടെത്തി. കയ്പമംഗലം സ്വദേശിയായ മനോഹരന്റെ മൃതദേഹമാണ് ഗുരുവായൂരിലെ മമ്മിയൂരില്‍ റോഡരികില്‍ നിന്ന് കണ്ടെത്തിയത്. ഇരുകൈകളും പിന്നിലേക്ക് കെട്ടിയിട്ടനിലയിലായിരുന്നു മൃതദേഹം. അജ്ഞാത മൃതദേഹമെന്ന രീതിയിലായിരുന്നു ആദ്യം...
തൃശൂര്‍: തൃശൂരില്‍ ഊബര്‍ ടാക്സി െ്രെഡവറെ ആക്രമിച്ച് കാറ് തട്ടിയെടുത്തു. െ്രെഡവര്‍ രാജേഷിനെയാണ് തലക്കടിച്ചത്. ദിവാന്‍ജി മൂലയിലാണ് സംഭവം. െ്രെഡവറുടെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച ശേഷം കാര്‍ തട്ടിയെടുക്കുകയായിരുന്നു. പരിക്കേറ്റ രാജേഷിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ പുതുക്കാട്ടേക്ക്...
പാലക്കാട്: കല്ലോട് എആര്‍ ക്യാംപിലെ പൊലീസുകാരന് കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ ഏഴു പൊലീസുകാരും കീഴടങ്ങി. എഎസ്ഐമാരായ എന്‍.റഫീഖ്, പി. ഹരിഗോവിന്ദന്, സിപിഒമാരായ കെ.സി.മഹേഷ്, എസ്.ശ്രീജിത്, കെ.വൈശാഖ്, വി.ജയേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍...
കക്കോടി: കോഴിക്കോട് കക്കോടിയില്‍ രോഗിയുമായി ആസ്പത്രിയിലേക്ക് പോകും വഴി ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു. വികെ വിശ്വനാഥന് കിടാവ് (67) ആണ് മരിച്ചത്. പഞ്ചാബ് നാഷണല്‍ ബാങ്ക് റിട്ട. ക്ലാര്‍ക്കാണ് വികെ വിശ്വനാഥന്. വെള്ളിയാഴ്ച്ച രാവിലെയാണ്...