അനുമോളുടെ കൊലപാതകം; ഭര്‍ത്താവ് വിജേഷ് അറസ്റ്റില്‍
2013 ആഗസ്റ്റ് 28നു രാത്രിയിലാണ് പഴയിടം തീമ്പനാൽ വീട്ടിൽ തങ്കമ്മയെയും ഭർത്താവ് ഭാസ്കരൻനായരെയും വീടിനുള്ളിൽ ചുറ്റിക കൊണ്ട് തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്
കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന് പരോളിലാദ്യമായി പുറത്തിറങ്ങി
തിരുവനന്തപുരം പേടികുളത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാരേറ്റ് പേടികുളം പവിഴം വീട്ടിൽ റിട്ടയർ സർക്കാർ ഉദ്യോഗസ്ഥനായ രാജേന്ദ്രൻ (65), ഭാര്യ ശശികല (57) എന്നിവരാണ് മരിച്ചത്.കുടുംബ വഴക്കാണ് സംഭവത്തിന് കാരണമെന്നും...
അന്നത്തെ ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജന് അറിയാതെ കൊലപാതകം നടക്കില്ലെന്നാണ് മുഹമ്മദ് ആരോപിക്കുന്നത്.
രുവരും തമ്മില്‍ വാക്കേറ്റം നടക്കുകയും പ്രതി കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ധനലക്ഷ്മിയുടെയും കുഞ്ഞിന്റെയും ദേഹത്ത് ഒഴിച്ച് കത്തിക്കുകയുമായിരുന്നു
വാഹനത്തില്‍ കുടുങ്ങിയ വാരിഷെയെ മീറ്ററുകളോളം വലിച്ചിഴയ്ക്കുകയും ചെയ്തു.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ബന്ധുക്കള്‍ എത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.
പോസ്റ്റ് മോര്‍ട്ടത്തിലാണ് കഴുത്തിലെ പാടും ചോദ്യം ചെയ്യലില്‍ കൊലപാതകവും തെളിഞ്ഞത്.