കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഉത്തര്‍പ്രദേശിലെ ബന്ദ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്
വനിതാ സുഹൃത്തിനെ കാണാനെത്തിയ സഹറിനെ ഫെബ്രുവരി 18ന് അർദ്ധരാത്രിയാണ് തിരുവാണിക്കാവ് ക്ഷേത്രപരിസരത്ത് വെച്ച് പ്രതികൾ സംഘം ചേർന്ന് ആക്രമിച്ചത്
ഇരുപതുകാരിയായ മകളെ കഴുത്ത് ഞെരിച്ച്കൊന്ന് പിതാവ്. ഉത്തര്‍പ്രദേശിലെ മഹുവാദി പൊലീസ് സ്റ്റേഷന് പരിധിയിലെ ഹെതിംപൂര് മതിയ ഗ്രാമത്തിലാണ് സംഭവം. കൊലപ്പെടുത്തിയ ശേഷം ഇയാള്‍ മൃതദേഹം പുഴയിലെറിയുകയായിരുന്നു. കാജല്‍ എന്ന യുവതിയെ പിതാവ് നൗഷാദ് ആണ് കൊലപ്പെടുത്തിയത്....
ലൈംഗികതൊഴിലാളിയായ ഭാഗ്യലക്ഷ്മിയുടെ ഇടപാടുകാരനായിരുന്നു ഇയാള്‍
ശശീന്ദ്രന്റെ അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം മകനെ ഉച്ചയോടെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു
വീടിന്റെ ടെറസില്‍ വെച്ച് നജ്മുന്നീസയും മൊയ്തീനും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് പ്രതി യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു
മുതലയുടെ വായില്‍ നിന്നും രണ്ട് വയസുകാരന്റെ മൃതദേഹം കണ്ടെത്തി
പുനീത് കരഹോളിയാണ് പ്രതി. മയ്യിത്തുമായി ബന്ധുക്കളും നാട്ടുകാരും പ്രകടനം നടത്തി.
കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം
പ്രതിയ്ക്കായി മംഗലം പൊലീസ് തിരച്ചില്‍ ആരംഭിച്ചു