വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച് പാരമ്പര്യ വൈദ്യന് ഷാബാ ഷരീഫിനെ കൊലപ്പെടുത്തിയ കേസില്‍ ഫസ്നയെ അറസ്റ്റ് ചെയ്തിരുന്നു
പൊലീസ് സ്റ്റേഷനിലെത്തിയശേഷം യുവാവ് ഛര്ദിക്കാന് തുടങ്ങുകയും കുഴഞ്ഞുവീഴുകയുമായിരുന്നു
രണ്ട് ദിവസമായി രേണുവിനെ ഫോണില്‍ വിളിച്ചിട്ടു കിട്ടുന്നില്ലെന്നു സഹോദരനാണ് പൊലീസില്‍ അറിയിച്ചത്
പ്രതിയുടെ ഭാര്യയും മക്കളും പിതാവിന്റെ കൂടെയാണ് താമസം
മുംബൈ മരോലിലെ എന്‍.ജി. കോംപ്ലക്സില്‍ താമസിക്കുന്ന രുപാല്‍ ഒഗ്രേ(24)യെയാണ് ഞായറാഴ്ച രാത്രി ഫഌറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്
സ്ഥലത്തെത്തിയ പൊലീസ് സംഘം കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയില്‍ അധ്യാപകന്റെ മൃതദേഹം കണ്ടെത്തി
പത്തോളം പേര് ചേര്‍ന്നാണ് മാരകായുധങ്ങളും കാര്‍ഷികോപകരണങ്ങളും ഉപയോഗിച്ച് വീടാക്രമിച്ച് ഒരു കുടുംബത്തിലെ 3പരെ അടിച്ചുകൊന്നത്.
കൊല്ലപ്പെട്ട വിദ്യാര്‍ഥിയും സഹപാഠികളും തമ്മില്‍ സ്കൂളില്‍വെച്ച് തര്‍ക്കമുണ്ടായിരുന്നു.
കൊല്ലപ്പെട്ട യുവാവിന്റെ സഹോദരി 2019ല്‍ പ്രദേശത്തെ നാലു യുവാക്കള്‍ക്കെതിരെ തന്നെ ആക്രമിച്ചതിനും ഭീഷണിപ്പെടുത്തിയതിനും കേസ് നല്‍കിയിരുന്നു
.പഠന കാലം മുതൽ പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ മൂന്ന് വർഷമായി ഒന്നിച്ച് താമസിച്ച് വരികയായിരുന്നു.