വല്ലച്ചിറ സ്വദേശി സന്തോഷ് ആണ് കിണറ്റില്‍ വീണ് മരിച്ചത്.
എരൂര്‍ സ്വദേശി ജിഷിയെയാണ് ഹില്‍ പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്
സഹറാന്‍പൂര്‍ സ്വദേശിയായ മുഖീം അഹമ്മദിനെ കൊല്ലപ്പെടുത്തിയ സംഭവത്തിലാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.
കയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിന്റെ മേല്‍ക്കൂരയില്‍ തൂക്കിയിടുകയായിരുന്നു
ജില്ലേലഗുഡ സ്വദേശി ഗുരുമൂര്‍ത്തി (39)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
കൊലയ്ക്ക് ശേഷം പ്രതി സഹോദരന്റെ വീട്ടിൽ പോയതായി പൊലീസ് വ്യക്തമാക്കിയിരുന്നു
മുക്കാടി സ്വദേശി കബീറിനെ കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തായ പൊന്നാനി സ്വദേശി പറമ്പില്‍ മനാഫ് ആണ് പിടിയിലായത്
ലക്ഷ്മി (75), സുധാകരന് (56) എന്നിവരാണു കൊല്ലപ്പെട്ടത്
16 കാരിയായ പെണ്‍കുട്ടിയെ പ്രതികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കല്ലു കൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തുകയായിരുന്നു
അതേസമയം വിചാരണകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സി.ബി.ഐയും അറിയിച്ചു