മകന് മനോരോഗ ചികില്സയില് ആയിരുന്നെന്ന് പൊലീസ് അറിയിച്ചു
ഭാര്യ നേഹ (36) ഗുരുതര പരിക്കുകളോടെ ആശുപത്രിയില് ചികിത്സയിലാണ്.
കാപ്പ കേസിലെ പ്രതിയായ ആഷിക് ജോണ്സനെ പിടികൂടുന്നതിനാണു പൊലീസ് അവിടെഎത്തിയത്
കൊലപാതകത്തിന് ശേഷം കാപ്പ കേസില് പിടിയിലായി റിമാന്ഡില് കഴിയുന്ന ആഷിഖിനെ കസ്റ്റഡിയില് വാങ്ങി ചോദ്യം ചെയ്യും
ബാറിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സുധീഷിനെ കുത്തിയത്
നിരവധി കേസുകളില് പ്രതിയായ അക്ഷയ് കൂത്തനാണ് മരിച്ചത്
സംഭവത്തില് പെരുമ്പടവ് സ്വദേശി സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു
മാവിളക്കടവ് സ്വദേശി ശശി (65) ആണ് മരിച്ചത്.
കൊല്ലപ്പെട്ടയാളുടെ മൃതദേഹം ലഭിക്കാതെ വിചാരണ പൂർത്തിയാക്കിയ കേരളത്തിലെ അപൂർവ്വം കൊലക്കേസുകളിലൊന്നാണ് ഷാബ ഷെരീഫ് വധക്കേസ്.
സാമ്പത്തിക ബാധ്യതയാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.