കാർ റോഡിൽ തലകീഴായി മറിഞ്ഞു
ചെണ്ടുവര, ലക്ഷ്മി എന്നിവിടങ്ങളിലാണ് രണ്ടു ദിവസമായി താപനില പൂജ്യത്തിലേക്കെത്തിയത്.
പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞ് വീണു.
മധ്യപ്രദേശ് സ്വദേശി പ്രഭാ ദയാലാണ് മരിച്ചത്
ഇന്നലെ രാത്രി ഗൂഡാര്‍വിള എസ്റ്റേറ്റിലെ കൃഷി വ്യാപകമായി കാട്ടാന നശിപ്പിച്ചിരുന്നു
ഇന്നലെ മൂന്നാര്‍ ഡിപ്പോയിലാണ് ജയകുമാറിന്റെ അരമണിക്കൂര്‍ പ്രതിഷേധം നടന്നത്
നാല് ഏക്കറോളം കൃഷിയിടം ആന നശിപ്പിച്ചു
കാറിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു
ഗുണ്ടുമല അപ്പർ ഡിവിഷൻ, കടുകുമുടി എന്നിവിടങ്ങളിലാണു പൂജ്യം ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണിത്.
സംഭവം നടന്ന് 5 ദിവസത്തിന് ശേഷമാണ് പ്രതി പിടിയിലായത്.