രാവിലെ ഒമ്പത് മുതലാണ് സമരം
30 വനിതകളാണ് വസ്ത്ര നിര്‍മാണ യൂണിറ്റുകളും ബാഗ് നിര്‍മാണ യൂണിറ്റും തുടങ്ങുന്നതിനുള്ള പരിശീലനം പൂര്‍ത്തിയാക്കിയത്
ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
ദുരന്തഭൂമിയില്‍ കുടില്‍കെട്ടി സമരം നടത്താനുള്ള നീക്കം പൊലീസ് തടഞ്ഞതോടെ സംഘര്‍ഷമുണ്ടായി.
അപകട സമയത്ത് നല്കിയതല്ലാതെ യാതൊരു സഹായവും തുടര്‍ ചികിത്സക്ക് സര്‍ക്കാര്‍ പിന്നീട് നല്‍കിയില്ല
ഇതുവരെ തിരിച്ചറിയാനാകാത്ത 32 പേരുടെ ലിസ്റ്റാണ് ദുരന്തനിവാരണ അതോറിറ്റി അംഗീകരിച്ചത്.
കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി ഒരുങ്ങുന്നതിനിടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.
പുനരധിവാസ പദ്ധതിയുടെ മേല്‍നോട്ടത്തിനു വേണ്ടിയുള്ള പ്രത്യേക സമിതി രൂപീകരിക്കും.
പ്രത്യേക പാക്കേജിനെക്കുറിച്ചും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റോയ് ലോക്സഭയില്‍ ഉന്നയിച്ചില്ല.