Culture7 years ago
നയിക്കാന്‍ മുനവ്വിറലി തങ്ങള്‍ പി.കെ ഫിറോസ് ഉപനായകന്‍
കണ്ണൂര്‍: മുനവ്വിറലി ശിഹാബ് തങ്ങള്‍ നായകനായ യുവജനയാത്രയില്‍ പി.കെ ഫിറോസ് ഉപനായകന്‍. എം എം സമദ് ഡയറക്ടറും നജീബ് കാന്തപുരം കോഡിനേറ്ററുമായിരിക്കും. നവംബര്‍ 24ന് കാസര്‍കോട് നിന്ന് തുടങ്ങുന്ന ജാഥ സംഘാംഗങ്ങളെയും പരിചയപ്പെടുത്തിയാണ് പി.കെ കുഞ്ഞാലിക്കുട്ടി...