വെറുപ്പ് ഇന്ധനമാക്കിയ എല്ലാ ദുഷ്-പ്രവർത്തനങ്ങളെയും ഒരുമിച്ചു പരാജയപ്പെടുത്തിയ കേരളീയ സമൂഹം ഈ ഹീന പ്രവർത്തിയേയും അതിജയിക്കും
ആൾക്കൂട്ടത്തിനിടയിൽ ജീവിച്ച് ഹൃദയങ്ങളെ ചേർത്ത് പിടിച്ച മനുഷ്യ സ്നേഹിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. അധികാരത്തെ സാധാരണക്കാർക്ക് വേണ്ടി ഉപയോഗപ്പെടുത്തിയ ഉമ്മൻ ചാണ്ടി കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി കൂടിയാണ്. അദ്ദേഹം...
1987ലായിരുന്നു സാദിഖലി ശിഹാബ് തങ്ങളുടെ വിവാഹം.
സി.പി.എം ന്റെ സജീവ പ്രവർത്തകനും നേതാവുമായ അബ്ദുള്ള മാഷ് എല്ലാ രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്കിടയിലും സ്വീകാര്യനായ വ്യക്തിത്വമായിരുന്നു.
ഷാർജ: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിത ഗന്ധിയായ ഓർമ്മകൾ, ലേഖനങ്ങൾ, നിലപാടുകൾ, എന്നിവ കോർത്തിണക്കി സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ എഴുതിയ “പ്രിയപ്പെട്ട ബാപ്പ” എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് പ്രകാശനം...
മലപ്പുറം: ട്രെയിന്‍ യാത്രക്കിടെ സംഘ്പരിവാര്‍ കൊലപ്പെടുത്തിയ ജുനൈദിന്റെ ഓര്‍മ്മക്കായി വിദ്യാഭ്യാസ സ്ഥാപനം ഒരുക്കുന്നതിന് കൈകോര്‍ക്കണമെന്ന് മുനവ്വറലി തങ്ങള്‍. ‘ജുനൈദിന്റെ മാതാവുള്‍പ്പെടെ കുടുംബം പാണക്കാട് സന്ദര്‍ശിച്ചിരുന്നു. മാതാവിന്റെ ആഗ്രഹമാണ് മകന്റെ പേരില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങണമെന്നത്....
സി.കെ. മേനോന് രാജ്യം കണ്ട ഏറ്റവും വലിയ മനുഷ്യ സ്നേഹിയും മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകവുമായിരുന്നു. പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനുമായും അറിയപ്പെടുന്ന പത്മശ്രീ സി.കെ. മേനോന്റെ മറ്റൊരു മുഖം കൂടുതലാര്‍ക്കും അറിയാനിടയില്ല. പത്ത് പേര്‍ക്ക്...
കോഴിക്കോട്: സുപ്രീംകോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ടിനെയും മക്കളെയും ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍....
മുനവ്വറലി തങ്ങള്‍ കേരളം ബി ജെ പിയുടെ രാഷ്ട്രീയ ശ്മശാനഭൂമികയാണെന്ന് ഒരിക്കല്‍ കൂടെ തെളിയിച്ച തെരെഞ്ഞെടുപ്പാണ് കടന്ന് പോയത്. ധ്രുവീകരണ വിരുദ്ധ രാഷ്ട്രീയമാണ് കേരളത്തിന്റെ പാരമ്പര്യം. ഉയര്‍ന്ന സാംസ്കാരിക അവബോധവും രാഷ്ട്രീയ പ്രബുദ്ധതയും മതത്തിന്റെയും ജാതിയുടേയും...
കഴിഞ്ഞയാഴ്ച്ച കണ്ണൂരില്‍ കണ്ണങ്കണ്ടി ഷോറൂം ഉല്‍ഘാടന ചടങ്ങിന്ന് പോയതായിരുന്നു.അവിടെയുള്ള ചിലരൊക്കെ എന്റെ കൂടെ സെല്‍ഫി എടുക്കുന്നുണ്ടായിരുന്നു.കണ്ടു നിന്ന കണ്ണങ്കണ്ടി പരീത്ക്കയുടെ പാര്‍ട്ണര്‍ സലാംക്ക കണ്ണ് നിറച്ചു കൊണ്ടു പറഞ്ഞു ‘ഇത് ഉപ്പയ്ക്കുള്ളതാട്ടോ, ഇത് ഓര്ക്ക് കൊടുക്കണംട്ടോ’.....