മുംബൈയില്‍ ഇറ്റാലിയന്‍ സ്വദേശിനിയെ ടൂറിസ്റ്റ് ഗൈഡ് പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസമാണ് 37 കാരി പൊലീസിന് പരാതി നല്‍കിയത്. മുംബൈയിലെ ഒരു ടൂറിസ്റ്റ് ബസില്‍ വച്ച് ജൂണ്‍ 14 നാണ് സ്ത്രീ ഗൈഡിനെ പരിചയപ്പെടുന്നതെന്നും, താന്‍...
മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാന നഗരമായ മുംബൈയില്‍ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. കനത്ത മഴ മഹാനഗരത്തില്‍ വന്‍ കെടുതികള്‍ വരുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. നഗര സമീപത്തെ വഡാല ഈസ്റ്റില്‍ ലോയഡ് എസ്റ്റേറ്റില്‍...
മുംബൈ നഗരം വരള്‍ച്ചാ ഭീതിയിലേക്കെന്ന റിപ്പോര്‍ട്ട്. നഗരത്തിലെ പ്രധാന നദികള്‍ വറ്റിത്തുടങ്ങി. ആകെയുള്ള ഏഴു നദികളില്‍ ഇനി 15 ശതമാനം ജലമേ അവശേഷിക്കുന്നുള്ളൂ എന്നാണ് റിപ്പോര്‍ട്ട്. ഈ വെള്ളം 56 ദിവസം മാത്രമേ ഉപയോഗിക്കാന്‍...
മുംബൈ: ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും ശിവസേന നേതാവ് ഉദ്ധവ് താക്കറെ രംഗത്ത്. പണത്തിനു പിന്നാലെയാണ് ബി.ജെ.പിയെന്നും, നിങ്ങളുടെ പണക്കിഴി ബി.ജെ.പിയുടെ മുന്നില്‍ കാഴ്ചവെച്ചാല്‍ നിങ്ങള്‍ക്കും പാര്‍ട്ടിയുടെ നേതാവാകാമെന്നാണ് ഉദ്ധവ് താക്കറെ വിമര്‍ശിച്ചത്. അതേസമയം പണം...
മുംബൈ: കെട്ടികിടന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ പുലര്‍ച്ചെവരെ കോടതിയിലിരുന്ന് ജഡ്ജി ചരിത്രം സൃഷ്ടിച്ചു. ബോംബെ ഹൈക്കോടതി ജസ്റ്റീസ് എസ്. ജെ കതാവ്ലയാണ് ഇന്നലെ പുലര്‍ച്ചെ 3.30 വരെ കോടതി പ്രവര്‍ത്തനങ്ങളില്‍ മുഴുകിയത്. ഇന്നലെ മുതല്‍ കോടതി വേനലവധിയ്ക്ക്...
മുംബൈ: ‘ആത്മഹത്യയല്ല പോരാട്ടമാണ് മാര്‍ഗ’മെന്ന് കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ലോങ്ങ് മാര്‍ച്ച് മുംബൈയിലെ നഗരത്തില്‍ എത്തി. ഇന്നലെ രാത്രിയോടെ നഗരത്തിലേക്ക് കടന്ന പ്രവര്‍ത്തകര്‍ ആസാദ് മൈതാനിയിലാണ് ഇപ്പോള്‍ പ്രതിഷേധിക്കുന്നത്. ഇന്ന് രാവിലെ...
മുംബൈ: 30,000 ത്തോളം കര്‍ഷകരുടെ നേതൃത്വത്തില്‍ നടത്തുന്ന കാല്‍നട ജാഥ മുംബൈയിലെത്തി. കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായി എഴുതിത്തള്ളുക എന്നതുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് കര്‍ഷകര്‍ മഹാരാഷ്ട്ര നിയമസഭ മന്ദിരം ഉപരോധിക്കും. ഈ മാസം ഏഴിനു...
സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് മുംബൈയിലെ സ്വകാര്യ സ്കൂളുകളില്‍ ശിരോവസ്ത്രത്തിനും ഹിജാബിനും വിലക്കേര്‍പ്പെടുത്തുന്നു. മുഖം മറയ്ക്കുന്ന തരത്തിലുള്ള എല്ലാ വസ്ത്രങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയതായി സ്കൂള്‍ അധികൃതര്‍ വിശദീകരിച്ചു. സ്കൂള്‍ കോമ്പൗണ്ടില്‍ കയറണമെങ്കില്‍ ഇനി മുതല്‍ ഇത്തരം...
മുംബൈ: നവി മുംബൈയിലെ ജുയിനഗറില്‍ തുരങ്കം നിര്‍മിച്ച് വന്‍ ബാങ്ക് കവര്‍ച്ച. നഗരത്തിലെ ബാങ്ക് ഓഫ് ബറോഡയില്‍ നിന്നാണ് മോഷ്ടാക്കള്‍ സിനിമാ സ്റ്റൈലില്‍ ഒരു കോടി രൂപയും 27 ലോക്കറുകളിലെ സ്വര്‍ണവും മോഷ്ടിച്ചത്. മോഷ്ടാക്കള്‍ എന്നാണ്...
മുംബൈ: ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ മൂന്ന് റെയില്‍വെ നടപ്പാലങ്ങള്‍ സൈന്യത്തെ കൊണ്ട് പുനര്‍നിര്‍മിക്കാനുള്ള തീരുമാനം വിവാദത്തില്‍. അടുത്തിടെ തകര്‍ന്നു വീണ എല്ഫിന്സ്റ്റന് റെയില്‍വേ നടപ്പാലം ഉള്‍പ്പെടെയുള്ള പ്രദേശിക പാലങ്ങളുടെ പ്രവര്‍ത്തികളാണ് സൈന്യത്തെ ഏല്‍പ്പിച്ചത്. അടിയന്തിര ഘട്ടങ്ങളിലല്ലാതെ...