ഇന്നലെ വൈകീട്ടോടെയാണ് യുഎസില് നിന്ന് പ്രത്യേക വിമാനത്തില് റാണയെ ഡല്ഹിയിലെത്തിച്ചത്.
വ്യോമസേനാ വിമാനത്താവളത്തിലാണ് റാണയെ ഇറക്കിയത്.
പാകിസ്താനിലെ ദേരാ ഗാസി ഖാനില് സ്ഥിതി ചെയ്യുന്ന സെന്ട്രല് ജയിലിലാണ് സാജിദ് മിര്
യുഎന് ഇദ്ദേഹത്തെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകര സംഘടനകള്ക്ക് പണം നല്കിയ കേസില് കഴിഞ്ഞ വര്ഷം ജൂലൈയിലാണ് ഇയാള് അറസ്റ്റിലായത്.