india2 years ago
ഗോവ – മുംബൈ ഹൈവേയില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് 9 മരണം
മഹാരാഷ്ട്രയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് 9 പേര് മരിച്ചു. ഗോവ – മുംബൈ ദേശീയ പാതയിലാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം. ഒരു കുട്ടിയും മൂന്ന് സ്ത്രീകളും അഞ്ച് പുരുഷന്മാരുമാണ് മരിച്ചത്. പരിക്കേറ്റ...