Culture6 years ago
ആറ് മണിക്കൂര്‍ നീണ്ട ആ നിലവിളി ഒടുവില്‍ മഴയിലലിഞ്ഞില്ലാതായി
മുംബൈ: നാലു ദിവസമായി തുടരുന്ന അതിശക്ത മഴയില്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളം കയറിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മലാഡില്‍നിന്നുള്ള ദുരന്ത വാര്‍ത്തയും മുംബൈ വാസികളുടെ ചെവിയിലെത്തിയത്. ഉത്തരമുംബൈയിലെ മലാഡിലുള്ള പിംപ്രിപാദയില്‍ ചേരികള്‍ക്ക് മുകളില്‍ മതിലിടിഞ്ഞു വീണ് നിരവധി...