crime2 years ago
മുസ്ലിം വിദ്യാര്‍ഥിനിക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ ആക്രമിച്ച രണ്ട് പേര് അറസ്റ്റില്‍
കര്‍ണാടകയിലെ ചിക്കബല്ലാപുരയില്‍ മുസ്ലിം വിദ്യാര്‍ഥിനിക്കൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനു നേരെ ആക്രമണം. ഭഗ്വാ ലവ് ട്രാപ്പ് ആണോന്നാരോപിച്ചായിരുന്നു ഇതര സമുദായത്തില്‍പ്പെട്ട യുവാവിനെ ഒരു സംഘം ആക്രമിച്ചത്. സുഹൃത്തിനെ ആക്രമിക്കുന്നത് പ്രതിരോധിച്ച പെണ്‍കുട്ടി സ്റ്റേഷനിലെത്തി പരാതി...