മുംബൈ: ബ്ലൂംബെര്‍ഗ് കോടീശ്വര പട്ടികയില്‍ മുകേഷ് അംബാനിക്ക് കുതിപ്പ്. ഒക്ടോബര്‍ ഒന്‍പത് വരെ 17 ാം സ്ഥാനത്തായിരുന്ന അംബാനി ഏറ്റവും പുതിയ പട്ടികയില്‍ 14 ാം സ്ഥാനത്തെത്തി. പത്ത് വര്‍ഷത്തിലേറെയായി ഇന്ത്യയിലെ ധനികരില്‍ ഒന്നാം സ്ഥാനത്തുള്ള...
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ധനികന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ ഐഐഎഫ്എല്‍ വെല്‍ത്ത് ഹുറൂണ്‍ ഇന്ത്യ റിച്ച് പട്ടികയിലാണ് മുകേഷ് അംബാനി ഇന്ത്യന്‍ ധനികരുടെ പട്ടികയില്‍ ഒന്നാമനായത്. 3,80,700(3.80...
ന്യൂഡല്‍ഹി: മൂന്നുമാസത്തെ ജയില്‍ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വീഡിഷ് കമ്പനിയായ എറിക്സണ് 462 കോടി രൂപ നല്കി അനില്‍ അംബാനി. എറിക്സണ് കമ്പനിക്കുള്ള കുടിശ്ശിക കൊടുത്തു തീര്‍ക്കാന്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍ ലിമിറ്റഡിന് സുപ്രീംകോടതി നല്കിയ സമയപരിധി ഇന്ന്...
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനി രാജ്യത്തെ കോടീശ്വരന്മാരില് ഒന്നാമന്. തുടര്‍ച്ചയായ പതിനൊന്നാമത്തെ വര്‍ഷമാണ് മുകേഷ് അംബാനി ഈ സ്ഥാനം നിലനിര്‍ത്തുന്നത്. 4730 കോടി ഡോളറാണ് മുകേഷ് അംബാനിയുടെ ആകെ സമ്പാദ്യമെന്ന് ഫോബ്സ് മാഗസിന്...
ന്യൂഡല്‍ഹി: സ്മാര്‍ട്ട് ഫോണുകളില്‍ 4 ജി ഫീച്ചര്‍ ഫീച്ചറൊരുക്കി ഇന്ത്യന്‍ ടെലികോമില്‍ ഇന്റര്‍നെറ്റ് വിപ്ലവം നടത്തിയ റിലിയന്‍സ് ജിയോ പുതിയ പദ്ധതിക്കൊരുങ്ങുന്നു. സിം കാര്‍ഡ് ഉള്ള ലാപ്ടോപ്പുമായ പ്രൊഫഷണല്‍ മേഖലയെ പിടിച്ചെടുക്കാനുള്ള പുതിയ വമ്പന്‍ പദ്ധതിയുമായാണ്...
മുംബൈ: സഹോദരന് അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ (ആര്‍കോം) വൈയര്‍ലസ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആസ്തികള്‍ ജ്യേഷ്ഠന് മുകേഷ് അംബാനി വാങ്ങി. ഏകദേശം 24000 കോടി രൂപ മൂല്യമുള്ള അടിസ്ഥാന സൗകര്യങ്ങളാണ് മുകേഷിന്റെ റിലയന്‍സ് ജിയോ വാങ്ങിയത്....
ന്യൂഡല്‍ഹി: ടെലികോം രംഗത്ത് മാറ്റങ്ങള്‍ വരുത്തിയ മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് ഉപഭോക്താക്കള്‍ക്കായി സ്മാര്‍ട്ട് ഫീച്ചര്‍ ഫോണുകള്‍ അവതരിപ്പിച്ചു. കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഫോണ്‍ സൗജന്യമാണെങ്കിലും സെക്യൂരിറ്റി ഡെപ്പോസിറ്റായി 1500 രൂപ നല്‍കണം....