കൊടുവള്ളി മണ്ഡലത്തില് താന് കൊണ്ടുവന്ന വികസന പ്രവര്ത്തനങ്ങള് സി.പി.എം പ്രാദേശിക ഘടകങ്ങളും മന്ത്രി മുഹമ്മദ് റിയാസും ചേര്ന്ന് അട്ടിമറിക്കുകയാണെന്ന് കാരാട്ട് റസാഖ് ആരോപിച്ചു.
വയനാട് ദുരന്തത്തിലെ കേന്ദ്രസഹായം വൈകാന് കാരണം കേരളത്തിലെ ബിജെപി നേതാക്കന്മാരുടെ കുത്തിത്തിരുപ്പെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മറ്റിടങ്ങളില് ദുരന്തം ഉണ്ടായപ്പോള് സ്വീകരിച്ച അതേ മാനദണ്ഡങ്ങളാണ് കേരളവും പാലിച്ചത്. കേരള സര്ക്കാര് ആവശ്യപ്പെട്ട ധനസഹായത്തോട് പ്രധാനമന്ത്രി പോസിറ്റീവായിട്ടാണ്...
തൂങ്ങാംപാറ ഇക്കോ ടൂറിസം നിര്മ്മാണ ഉദ്ഘാടനം കഴിഞ്ഞ് തിരുവനന്തപുരം റെയില്വെ സ്റ്റേഷനിലേക്ക് പോകവേയാണ് മന്ത്രിയുടെ വാഹനം സ്കൂട്ടറില് ഇടിച്ചത്.
60 ലക്ഷം രൂപ നേതാവ് ആവശ്യപ്പെടുകയും 22 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തെന്ന് പരാതിയില് പറയുന്നു.
മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണയും ദുബായിലേക്ക് പുറപ്പെട്ടിട്ടുണ്ട്
പെരുമാറ്റച്ചട്ടങ്ങളിൽ ‘നിർമാണപ്രവൃത്തികൾ നടത്താമെന്നു വാഗ്ദാനം ചെയ്യരുത്’ എന്ന ചട്ടം ലംഘിച്ചതായാണു നോട്ടിസിലുള്ളത്
കോഴിക്കോട് രാജ്യാന്തര സ്റ്റേഡിയം എന്ന പ്രഖ്യാപനം നടത്തിയെന്നാണ് പരാതി.
റോഡിന്റെ പാർശ്വ ഭാഗങ്ങൾ മണ്ണിട്ട് ലെവൽ ചെയ്യാത്തതും കാൽ നടയാത്രക്കാർക്കും, വാഹനങ്ങൾക്കും ഏറെ അപകട ഭീഷണി ഉയർത്തുന്നുണ്ട്റോഡിന്റെ പാർശ്വ ഭാഗങ്ങൾ മണ്ണിട്ട് ലെവൽ ചെയ്യാത്തതും കാൽ നടയാത്രക്കാർക്കും, വാഹനങ്ങൾക്കും ഏറെ അപകട ഭീഷണി ഉയർത്തുന്നുണ്ട്
കടകംപള്ളിയെ സംശയത്തിന്റെ കരിനിഴലിലാക്കിയ റിയാസിന്റെ പരാമർശം അപക്വമെന്നാണ് നേതൃയോഗത്തിലുയർന്ന വിമർശനം.
പൊലീസ് വാഹനത്തിലാണു സാധാരണ നിലയിൽ മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കേണ്ടത്