Culture5 years ago
മുഹമ്മദ് ഇക്ബാലിന്റെ കവിത സ്കൂളില്‍ ആലപിച്ചു; വിഎച്ച്പി യുടെ പരാതിയില്‍ പ്രധാനാധ്യാപകന് സസ്പെന്ഷന്
പിലിഭിത്: ഉത്തര്‍പ്രദേശിലെ പിലിഭിത്തിലെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ വിഖ്യാത കവി മുഹമ്മദ് ഇക്ബാലിന്റെ കവിത ആലപിച്ചതിന് സ്കൂളിലെ പ്രധാനാധ്യാപകന് സസ്പെന്ഷന്. പ്രാദേശിക വിശ്വ ഹിന്ദു പരിഷത്തും ബജ്രംഗ്ദള് നേതാക്കളും നല്കിയ പരാതിയെത്തുടര്‍ന്നാണ് സസ്പെന്റ് ചെയ്തത്. വിദ്യാര്‍ത്ഥികള്‍...