റിയാദ്: വാഷിങ്ടണ്‍ പോസ്റ്റ് ലേഖകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ജമാല്‍ ഖഷോഗി ഇസ്തംബൂളിലെ സഊദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടതായി സഊദി അറേബ്യ സമ്മതിച്ചു. കോണ്‍സുലേറ്റില്‍ പ്രവേശിച്ച ഉടനെ ചിലരുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നുള്ള ഏറ്റുമുട്ടലില്‍ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നുവെന്ന് സഊദി പ്രസ്...
റിയാദ്: സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് അല്‍ ഖ്വയ്ദയുടെ ഭീഷണി. രാജകുമാരന് മുഹമ്മദ് ബിന്‍ സല്മാന് നടപ്പാക്കുന്ന പുരോഗമനപരമായ പരിഷ്കാരങ്ങളാണ് അല്‍ ഖ്വയ്ദയെ പ്രകോപ്പിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്ക് ഡ്രൈവിങിനും സ്റ്റേഡിയത്തില്‍ പ്രവേശനത്തിനും അനുമതി, വിവിധ മേഖലകളില്‍...
ലണ്ടന്‍: സഊദി അറേബ്യക്ക് ആയുധങ്ങള്‍ വില്‍ക്കാനുള്ള നീക്കത്തെ എതിര്‍ത്ത് ബ്രിട്ടീഷ് പ്രതിപക്ഷ പാര്‍ട്ടികള്‍. ബ്രിട്ടീഷ് ഭരണകൂടവും സഊദിയും ഒപ്പുവെച്ച ആയുധ കരാര്‍ രാജ്യത്തിന് അപമാനമാണെന്ന് ലേബര്‍ പാര്‍ട്ടി കുറ്റപ്പെടുത്തി. സഊദി അറേബ്യക്ക് 48 യൂറോഫൈറ്റര്‍ ടൈഫൂണ്‍...
ലണ്ടന്‍: ബ്രിട്ടനില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ഭരണകൂടവും രാജകുടുംബവും പരവാതാനി വിരിക്കുമ്പോള്‍ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. മനുഷ്യാവകാശ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചില തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ സന്ദര്‍ശനത്തെ എതിര്‍ക്കുന്നത്. ലണ്ടനില്‍...
കെയ്റ: സഊദി കിരീടാവകാശിയായി ചുമതലയേറ്റെടുത്തിനുശേഷമുള്ള ആദ്യ വിദേശ പര്യടനത്തിന്റെ ഭാഗമായി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് ഈജിപ്തിലെത്തി. കെയ്റോ വിമാനത്താവളത്തില്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി സഊദി കിരീടാവകാശിയെ സ്വീകരിച്ചു. മൂന്നു ദിവസം...