കഴിഞ്ഞ തവണ 48 കോളജുകളില്‍ ഒറ്റക്ക് ഭരണം നേടിയ എം.എസ്.എഫ് ഇത്തവണ 71 കോളജുകളായി ഉയര്‍ത്തി
തീര്‍ത്തും അക്കാദമികപരമായ സാഹിത്യ ചര്‍ച്ചയെ വളച്ചൊടിച്ച് മത സ്പര്‍ദ്ധയുണ്ടാക്കുന്നതെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് അധികാരികള്‍ നടത്തുന്നതെന്നും എം.എസ്.എഫ് ദേശീയ പ്രസിഡന്റ് കുറ്റപ്പെടുത്തി.
തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകൾക്ക് പ്രത്യേകം നിശ്ചയിച്ച ക്വാട്ടയുടെ അടിസ്ഥാനത്തിലായിരുന്നു രെജിസ്ട്രേഷൻ നടന്നത്.
അമീന് പാലക്കാട് സി ഡാക് കോളജില്‍ പഠിക്കുമ്പോള്‍ തന്നെ പഞ്ചായത്തില്‍ പ്രൊജക്ട് അസിസ്റ്റന്റായി ജോലി ചെയ്തിരുന്നുവെന്ന് ആരോപിച്ച് എസ്.എഫ്.ഐയും ഫ്രറ്റേണിറ്റിയും പരാതി നല്‍കിയിരുന്നു.
'തട്ടമിട്ടവള്‍' പെണ് പ്രതിരോധം എന്ന പേരില്‍ ക്യാമ്പസ് തലങ്ങളില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും
നാഷണല്‍ ഹൈവെ വികസനവുമായി ബന്ധപ്പെട്ട് ലഭിച്ച കോടികള്‍ ട്രഷറി എക്കൗണ്ടില്‍ കിടന്നിട്ടും അതു നേടിയെടുക്കുന്നതിന് പകരം സാമ്പത്തിക പ്രതിസന്ധി പറഞ്ഞു വിദ്യാര്‍ഥികളുടെ ഭാവി നശിപ്പിക്കുന്ന സര്‍വകലാശാല അധികൃതരുടെ നിലപാടിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി എം.എസ്.എഫ്.
സെമസ്റ്റർ അവധിക്കായി നാട്ടിൽപ്പോയി തിരിച്ചെത്തിയ വിദ്യാർത്ഥികളെയും യൂണിവേഴ്സിറ്റിയിൽ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് യൂണിവേഴ്സിറ്റി
മണ്ഡലം ജില്ലാ തലത്തിലെ സംഘടനയുടെ ഭാവി പദ്ധതികളും സംസ്ഥാന കമ്മിറ്റി പാർലമെന്റിന് മുമ്പിൽ അവതരിപ്പിച്ചു. ചർച്ചകൾക്ക് ശേഷം അവതരിപ്പിച്ച കരടിന് പാർലമെന്റ് അംഗീകാരം നൽകി. രണ്ട് ദിവസങ്ങളിലായി വ്യത്യസ്ത വിഷയങ്ങളിലായി പതിമൂന്ന് പേപ്പറുകൾ ക്യാമ്പിൽ ചർച്ച...
അപകടം സൃഷ്ടിച്ച പോലീസുകാർക്ക് നേരെ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് ഫർഹാസിന്റെ രക്ഷിതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകി.
ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലെ കുട്ടിയുടെ വീട്ടില്‍ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് സിറാജുദ്ധീന് നദ്വി സന്ദര്‍ശനം നടത്തി