സര്‍ക്കാര്‍ തിരുത്തിയില്ലെങ്കില്‍ വീണ്ടും സമരം ശക്തമാക്കുമെന്നും പി.കെ. നവാസ് ഫേസ്ബുക്കില്‍ പ്രതികരിച്ചു.
കോളേജിന്റെ ചരിത്രത്തില്‍ ആദ്യമായാണ് എസ്.എഫ്.ഐ അല്ലാത്ത ഒരു വിദ്യാര്‍ത്ഥി സംഘടന യൂണിയന്റെ നേതൃത്വത്തില്‍ എത്തുന്നത്.
പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് എംഎസ്എഫ് ആവശ്യപ്പെട്ടു
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ നജാഫ് എന്നിവടക്കമുള്ള എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് അഞ്ച് ദിവസത്തിന് ശേഷമാണ് ജാമ്യം അനുവദിച്ചത്.
മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ നേതൃത്വത്തിലായിരുന്നു തലസ്ഥാനത്തെ സമരം.
വിദ്യാർത്ഥി നേതാക്കളുമായി നിയമസഭയിൽ ഇരുവരും ചേർന്ന് നടത്തിയ കൂടിയാലോചനയിലാണ് പിന്തുണ അറിയിച്ചത്.
കണ്ണൂര്‍ പാപ്പിനിശ്ശേരി എഇഒ ഓഫീസാണ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ പൂട്ടിയിട്ടത്.
കള്ള കേസുകൾ ചുമത്തിയാണ് പിണറായിയുടെ പോലീസ് നേതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
തുടർച്ചയായ നാലാം ദിനമാണ് എം എസ് എഫ് നേതൃത്വത്തിൽ പ്രതിഷേധവുമായി എത്തുന്നത്
ആമസോണ്‍ കാടുകളില്‍ തീപിടുത്തം ഉണ്ടായാല്‍ സമരം ചെയ്യുന്ന എസ്.എഫ്.ഐ മൂന്നാം അലോട്ട്മെന്റിന് ശേഷവും നിവേദനം നല്കി നടക്കുകയാണ്.