കോഴിക്കോട്: ദീന് ദയാല്‍ ജന്മശതാബ്ദി ആഘോഷങ്ങള്‍ വിദ്യാലയങ്ങളില്‍ ആചരിക്കണമെന്ന കേരള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നും ആഘോഷങ്ങളുമായി മുന്നോട്ടുപോയാല്‍ എംഎസ്എഫ് ബഹിഷ്കരണ സമരം നടത്തുമെന്നും സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ജനറല്‍ സെക്രട്ടറി എം പി...
കോഴിക്കോട്: കാരാട്ട് റസാഖ് എം.എല്‍.എയുടെ വീട് ഉപരോധിച്ച എം.എസ്.എഫ് നേതാക്കളെ പോലീസ് അറസ്റ്റു ചെയ്തു. കെ.ടി റഊഫ്, ലത്തീഫ് തുറയൂര്‍, അഫ്നാസ് ചോറോട് ,കെ.ടി ജാസിം ,കെ.സി ഷിഹാബ്, സ്വാഹിബ് മുഹമ്മദ്, ഷമീര്‍ പാഴൂര്‍, ജീലാനി,...
കൊച്ചി: ഇടതുപക്ഷ ഭരണത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ നാഥനില്ലാകളിയാണെന്നും സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയം കേരളത്തെ പിന്നോട്ടു നയിക്കുകയാണെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍. പാഠപുസ്തക അച്ചടിയിലെയും വിതരണത്തിലെയും അപാകതകള്‍ പരിഹരിക്കാന്‍ കഴിയാത്ത വിദ്യാഭ്യാസ മന്ത്രിക്ക് തുടരാന്‍...
വടകര:കണ്ണൂരിലെ ബി.ജെ.പി യുടെ വളര്‍ച്ചക്ക് വേഗത കൂട്ടലാണ് സി.പി.എമ്മിന്റെ പണിയെന്ന് എം.എസ്.എഫ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സി.കെ നജാഫ് പറഞ്ഞു. വടകര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്സ് സമ്മിറ്റ് ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിന്റെ...
മലപ്പുറം: രാജ്യത്തെ പ്രമുഖ കേന്ദ്ര സര്വകശാലകളിലൊന്നായ ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ പ്രശസ്തമായ ഹന്‍സ് രാജ് കോളേജ് സ്റ്റുഡന്റ്സ് യൂണിയന് ജോയിന്റ് സെക്രട്ടറി ആയി വിജയിച്ച സഹല്‍ കെ.യെ മൊറയൂര്‍ പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി അനുമോദിച്ചു. പാണക്കാട് നടന്ന...
ഹൈദരാബാദ്: ഹൈദരാബാദ് യുനി തെരഞ്ഞെടുപ്പില്‍ അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റീസ് (എ.എസ്.ജെ) മുന്നണിക്ക് വന്‍ജയം. എസ്.എഫ്.ഐ, എ.എസ്.എ, എം.എസ്.എഫ് എന്നി വിദ്യാര്‍ത്ഥി സംഘടനകള്‍ ചേര്‍ന്നുള്ള മുന്നണിയാണു അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റീസ് (എ.എസ്.ജെ). ജോ.സെക്രട്ടറിയായി മല്‍സരിച്ച...
തിരുവനന്തപുരം : സംസ്കൃത കോളേജിലെ ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയ എസ് എഫ് ഐ നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് എംഎസ് എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കിഴരിയൂരും ജനറല്‍ സികടറി...
കോഴിക്കോട്: രണ്ടാം ഘട്ട പാഠപുസ്തക വിതരണം അവതാളത്തിലായതിൽ പ്രതിഷേധിച്ച് കോഴിക്കോട് ഡി.ഡി.ഇ ഓഫീസ് ഉപരോധിച്ച എം.എസ്.എഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ ,സെക്രട്ടറി നിഷാദ് കെ സലിം ജില്ല പ്രസിഡന്റ്...
കോഴിക്കോട് : സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലല്ലാതെ ഒരു സീറ്റില്‍ പോലും 25000/ രൂപക്ക് പഠിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ട്ടിച്ച സംസ്ഥാന സര്‍ക്കാര്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വന്നു ചേര്‍ന്ന അധിക ബാധ്യത ഏറ്റെടുക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ്...
പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. മലപ്പുറം ജില്ലാ എം.എസ്്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചിനു നേരെ പൊലീസ് ലാത്തിവീശുകയായിരുന്നു. പോലീസ് നടപടിയില്‍ മുപ്പതോളെ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായാണ് വിവരം. നാലുപേരുടെ...